Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റിമുപ്പത്തിനാലാം അദ്ധ്യായം


അദ്ധ്യായം 134

    നിശാഗീതം
  • 1 : കര്‍ത്താവിന്റെ ദാസരേ, അവിടുത്തെസ്തുതിക്കുവിന്‍; രാത്രിയില്‍കര്‍ത്താവിന്റെ ആലയത്തില്‍ ശുശ്രൂഷ ചെയ്യുന്നവരേ, അവിടുത്തെ വാഴ്ത്തുവിന്‍. Share on Facebook Share on Twitter Get this statement Link
  • 2 : ശ്രീകോവിലിലേക്കു കൈകള്‍ നീട്ടികര്‍ത്താവിനെ വാഴ്ത്തുവിന്‍. Share on Facebook Share on Twitter Get this statement Link
  • 3 : ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവു സീയോനില്‍നിന്നും നിന്നെ അനുഗ്രഹിക്കട്ടെ. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 17:24:25 IST 2024
Back to Top