Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റിമുപ്പത്തിമൂന്നാം അദ്ധ്യായം


അദ്ധ്യായം 133

    സഹോദരരുടെ ഐക്യം
  • 1 : സഹോദരര്‍ ഏകമനസ്‌സായി ഒരുമിച്ചുവസിക്കുന്നത് എത്ര വിശിഷ്ടവുംസന്തോഷപ്രദവുമാണ്! Share on Facebook Share on Twitter Get this statement Link
  • 2 : അഹറോന്റെ തലയില്‍നിന്നു താടിയിലേക്ക് ഇറങ്ങി, അങ്കിയുടെ കഴുത്തുപട്ടയിലൂടെ ഒഴുകുന്ന, അമൂല്യമായ അഭിഷേകതൈലംപോലെയാണ് അത്. Share on Facebook Share on Twitter Get this statement Link
  • 3 : സീയോന്‍ പര്‍വതങ്ങളില്‍ പൊഴിയുന്ന ഹെര്‍മോന്‍ തുഷാരംപോലെയാണത്; അവിടെയാണുകര്‍ത്താവു തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 27 13:56:05 IST 2024
Back to Top