Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റി‌ഇരുപത്തിമൂന്നാം അദ്ധ്യായം


അദ്ധ്യായം 123

    കരുണയ്ക്കുവേണ്ടി കാത്തിരിക്കുന്നു
  • 1 : സ്വര്‍ഗത്തില്‍ വാഴുന്നവനേ,അങ്ങയിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : ദാസന്‍മാരുടെ കണ്ണുകള്‍യജമാനന്റെ കൈയിലേക്കെന്നപോലെ, ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കൈയിലേക്കെന്നപോലെ, ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ഞങ്ങളുടെമേല്‍ കരുണ തോന്നുവോളം ഞങ്ങളുടെ കണ്ണുകള്‍ അവിടുത്തെ നോക്കിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : ഞങ്ങളോടു കരുണ തോന്നണമേ! കര്‍ത്താവേ, ഞങ്ങളോടു കരുണ തോന്നണമേ! എന്തെന്നാല്‍, ഞങ്ങള്‍ നിന്ദനമേറ്റു മടുത്തു. Share on Facebook Share on Twitter Get this statement Link
  • 4 : സുഖാലസരുടെ പരിഹാസവുംഅഹങ്കാരികളുടെ നിന്ദനവുംസഹിച്ചു ഞങ്ങള്‍ തളര്‍ന്നിരിക്കുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 10:33:46 IST 2024
Back to Top