Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റി‌ഇരുപത്തിരണ്ടാം അദ്ധ്യായം


അദ്ധ്യായം 122

    ജറുസലെമിനു നന്‍മ വരട്ടെ
  • 1 : കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 2 : ജറുസലെമേ, ഇതാ ഞങ്ങള്‍ നിന്റെ കവാടത്തിനുള്ളില്‍ എത്തിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : നന്നായി പണിതിണക്കിയനഗരമാണു ജറുസലെം. Share on Facebook Share on Twitter Get this statement Link
  • 4 : അതിലേക്കു ഗോത്രങ്ങള്‍ വരുന്നു,കര്‍ത്താവിന്റെ ഗോത്രങ്ങള്‍. ഇസ്രായേലിനോടു കല്‍പിച്ചതുപോലെ, കര്‍ത്താവിന്റെ നാമത്തിനുകൃതജ്ഞതയര്‍പ്പിക്കാന്‍ അവര്‍ വരുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : അവിടെന്യായാസനങ്ങള്‍ ഒരുക്കിയിരുന്നു; ദാവീദ് ഭവനത്തിന്റെ ന്യായാസനങ്ങള്‍. Share on Facebook Share on Twitter Get this statement Link
  • 6 : ജറുസലെമിന്റെ സമാധാനത്തിനുവേണ്ടി പ്രാര്‍ഥിക്കുവിന്‍; നിന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഐശ്വര്യമുണ്ടാകട്ടെ! Share on Facebook Share on Twitter Get this statement Link
  • 7 : നിന്റെ മതിലുകള്‍ക്കുള്ളില്‍ സമാധാനവും നിന്റെ ഗോപുരങ്ങള്‍ക്കുള്ളില്‍സുരക്ഷിതത്വവും ഉണ്ടാകട്ടെ! Share on Facebook Share on Twitter Get this statement Link
  • 8 : എന്റെ സഹോദരരുടെയും സുഹൃത്തുക്കളുടെയും പേരില്‍ ഞാന്‍ ആശംസിക്കുന്നു: നിനക്കു സമാധാനം. Share on Facebook Share on Twitter Get this statement Link
  • 9 : ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയത്തെപ്രതി ഞാന്‍ നിന്റെ നന്‍മയ്ക്കുവേണ്ടി പ്രാര്‍ഥിക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 08:27:07 IST 2024
Back to Top