Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റിപത്തൊ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 119

    കര്‍ത്താവിന്റെ നിയമം
  • 1 : അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍, കര്‍ത്താവിന്റെ നിയമം അനുസരിക്കുന്നവര്‍, ഭാഗ്യവാന്‍മാര്‍. Share on Facebook Share on Twitter Get this statement Link
  • 2 : അവിടുത്തെ കല്‍പനകള്‍ പാലിക്കുന്നവര്‍, പൂര്‍ണഹൃദയത്തോടെ അവിടുത്തെ തേടുന്നവര്‍, ഭാഗ്യവാന്‍മാര്‍. Share on Facebook Share on Twitter Get this statement Link
  • 3 : അവര്‍ തെറ്റു ചെയ്യുന്നില്ല; അവര്‍ അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : അങ്ങയുടെ പ്രമാണങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കണമെന്ന് അങ്ങു കല്‍പിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : അങ്ങയുടെ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ഞാന്‍ സ്ഥിരതയുള്ളവന്‍ ആയിരുന്നെങ്കില്‍! Share on Facebook Share on Twitter Get this statement Link
  • 6 : അപ്പോള്‍ അങ്ങയുടെ കല്‍പനകളില്‍ദൃഷ്ടിയുറപ്പിച്ചിരിക്കുന്ന എനിക്കുലജ്ജിതനാകേണ്ടിവരുകയില്ല. Share on Facebook Share on Twitter Get this statement Link
  • 7 : അങ്ങയുടെ നീതിനിഷ്ഠമായ ശാസനങ്ങള്‍ പഠിക്കുമ്പോള്‍ ഞാന്‍ പരമാര്‍ഥ ഹൃദയത്തോടെ അങ്ങയെ പുകഴ്ത്തും. Share on Facebook Share on Twitter Get this statement Link
  • 8 : അങ്ങയുടെ ചട്ടങ്ങള്‍ ഞാന്‍ അനുസരിക്കും; എന്നെ പൂര്‍ണമായി പരിത്യജിക്കരുതേ! Share on Facebook Share on Twitter Get this statement Link
  • 9 : യുവാവു തന്റെ മാര്‍ഗം എങ്ങനെനിര്‍മലമായി സൂക്ഷിക്കും? അങ്ങയുടെ വചനമനുസരിച്ചു വ്യാപരിച്ചുകൊണ്ട്. Share on Facebook Share on Twitter Get this statement Link
  • 10 : പൂര്‍ണഹൃദയത്തോടെ ഞാന്‍ അങ്ങയെ തേടുന്നു; അങ്ങയുടെ കല്‍പന വിട്ടുനടക്കാന്‍എനിക്ക് ഇടയാകാതിരിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 11 : അങ്ങേക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിനു ഞാന്‍ അങ്ങയുടെ വചനം ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : കര്‍ത്താവേ, അങ്ങു വാഴ്ത്തപ്പെടട്ടെ! അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 13 : അങ്ങയുടെ നാവില്‍നിന്നു പുറപ്പെടുന്നശാസനങ്ങളെ എന്റെ അധരങ്ങള്‍പ്രഘോഷിക്കും. Share on Facebook Share on Twitter Get this statement Link
  • 14 : സമ്പത്‌സമൃദ്ധിയിലെന്നപോലെഅങ്ങയുടെ കല്‍പനകള്‍ പിന്തുടരുന്നതില്‍ ഞാന്‍ ആനന്ദിക്കും. Share on Facebook Share on Twitter Get this statement Link
  • 15 : ഞാന്‍ അങ്ങയുടെ പ്രമാണങ്ങളെപ്പറ്റിധ്യാനിക്കുകയും അങ്ങയുടെ മാര്‍ഗത്തില്‍ ദൃഷ്ടി ഉറപ്പിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 16 : അങ്ങയുടെ ചട്ടങ്ങളില്‍ ഞാന്‍ സന്തോഷിക്കും; അങ്ങയുടെ വചനം വിസ്മരിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 17 : ഞാന്‍ ജീവിച്ചിരിക്കാനും അങ്ങയുടെവചനം അനുസരിക്കാനും ഈ ദാസന്റെ മേല്‍ കൃപ ചൊരിയണമേ! Share on Facebook Share on Twitter Get this statement Link
  • 18 : അങ്ങയുടെ പ്രമാണങ്ങളുടെ വൈശിഷ്ട്യം ദര്‍ശിക്കാന്‍ എന്റെ കണ്ണുകള്‍ തുറക്കണമേ! Share on Facebook Share on Twitter Get this statement Link
  • 19 : ഭൂമിയില്‍ ഞാനൊരു പരദേശിയാണ്; അങ്ങയുടെ കല്‍പനകളെ എന്നില്‍നിന്നു മറച്ചുവയ്ക്കരുതേ! Share on Facebook Share on Twitter Get this statement Link
  • 20 : അങ്ങയുടെ കല്‍പനകള്‍ക്കുവേണ്ടിയുള്ള അഭിനിവേശം നിരന്തരം എന്നെ ദഹിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : അങ്ങയുടെ പ്രമാണങ്ങള്‍ വിട്ടുനടക്കുന്ന ശപിക്കപ്പെട്ട ധിക്കാരികളെ അവിടുന്നു ശാസിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 22 : അവരുടെ നിന്ദനവും പരിഹാസവുംഎന്നില്‍നിന്ന് അകറ്റണമേ! ഞാന്‍ അങ്ങയുടെ കല്‍പനകള്‍ പാലിച്ചുവല്ലോ. Share on Facebook Share on Twitter Get this statement Link
  • 23 : രാജാക്കന്‍മാര്‍ ഒത്തുചേര്‍ന്ന് എനിക്കെതിരേ ഗൂഢാലോചന നടത്തുന്നു; എന്നാല്‍, ഈ ദാസന്‍ അങ്ങയുടെ ചട്ടങ്ങളെപ്പറ്റി ധ്യാനിക്കും. Share on Facebook Share on Twitter Get this statement Link
  • 24 : അവിടുത്തെ കല്‍പനകളാണ് എന്റെ ആനന്ദം; അവയാണ് എനിക്ക് ഉപദേശംനല്‍കുന്നത്. Share on Facebook Share on Twitter Get this statement Link
  • 25 : എന്റെ പ്രാണന്‍ പൊടിയോടുപറ്റിച്ചേര്‍ന്നിരിക്കുന്നു; അങ്ങയുടെ വാഗ്ദാനമനുസരിച്ച് എന്നെ ഉജ്ജീവിപ്പിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 26 : എന്റെ അവസ്ഥ ഞാന്‍ വിവരിച്ചപ്പോള്‍,അങ്ങ് എനിക്കുത്തരമരുളി; അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 27 : അങ്ങയുടെ പ്രമാണങ്ങള്‍ നിര്‍ദേശിക്കുന്ന വഴി എനിക്കു കാണിച്ചുതരണമേ! ഞാന്‍ അങ്ങയുടെ അദ്ഭുതകൃത്യങ്ങളെപ്പറ്റി ധ്യാനിക്കും. Share on Facebook Share on Twitter Get this statement Link
  • 28 : ദുഃഖത്താല്‍ എന്റെ ഹൃദയം ഉരുകുന്നു; അങ്ങയുടെ വാഗ്ദാനമനുസരിച്ച്എന്നെ ശക്തിപ്പെടുത്തണമേ! Share on Facebook Share on Twitter Get this statement Link
  • 29 : തെറ്റായ മാര്‍ഗങ്ങളെ എന്നില്‍നിന്ന്അകറ്റണമേ! കാരുണ്യപൂര്‍വം അങ്ങയുടെ നിയമംഎന്നെ പഠിപ്പിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 30 : ഞാന്‍ വിശ്വസ്തതയുടെ മാര്‍ഗംതിരഞ്ഞെടുത്തിരിക്കുന്നു; അങ്ങയുടെ ശാസനങ്ങള്‍ എന്റെ കണ്‍മുന്‍പില്‍ ഉണ്ട്. Share on Facebook Share on Twitter Get this statement Link
  • 31 : കര്‍ത്താവേ, അങ്ങയുടെ കല്‍പനകളോടു ഞാന്‍ ചേര്‍ന്നുനില്‍ക്കുന്നു; ലജ്ജിതനാകാന്‍ എനിക്ക് ഇടവരുത്തരുതേ! Share on Facebook Share on Twitter Get this statement Link
  • 32 : ഒരുക്കമുള്ള ഹൃദയം അങ്ങ് എനിക്കുതരുമ്പോള്‍ ഞാന്‍ അങ്ങയുടെപ്രമാണങ്ങളുടെ പാതയില്‍ഉത്‌സാഹത്തോടെ ചരിക്കും. Share on Facebook Share on Twitter Get this statement Link
  • 33 : കര്‍ത്താവേ, അങ്ങയുടെ ചട്ടങ്ങളുടെ വഴി എന്നെ പഠിപ്പിക്കണമേ! അവസാനംവരെ ഞാന്‍ അതു പാലിക്കും. Share on Facebook Share on Twitter Get this statement Link
  • 34 : ഞാന്‍ അങ്ങയുടെ പ്രമാണം പാലിക്കാനും പൂര്‍ണഹൃദയത്തോടെ അത് അനുസരിക്കാനും വേണ്ടി എനിക്ക് അറിവു നല്‍കണമേ! Share on Facebook Share on Twitter Get this statement Link
  • 35 : അവിടുത്തെ കല്‍പനകളുടെവഴിയിലൂടെ എന്നെ നയിക്കണമേ! ഞാന്‍ അതില്‍ സന്തോഷിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 36 : ധനലാഭത്തിലേക്കല്ല, അങ്ങയുടെകല്‍പനകളിലേക്ക്, എന്റെ ഹൃദയത്തെ തിരിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 37 : വ്യര്‍ഥതകളില്‍നിന്ന് എന്റെ ദൃഷ്ടി തിരിക്കണമേ! അങ്ങയുടെ മാര്‍ഗത്തില്‍ ചരിക്കാന്‍എന്നെ ഉജ്ജീവിപ്പിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 38 : അങ്ങയുടെ ഭക്തര്‍ക്കു നല്‍കിയ വാഗ്ദാനം ഈ ദാസനു നിറവേറ്റിത്തരണമേ! Share on Facebook Share on Twitter Get this statement Link
  • 39 : ഞാന്‍ ഭയപ്പെടുന്ന അവമതി എന്നില്‍നിന്ന് അകറ്റണമേ! അങ്ങയുടെ നിയമങ്ങള്‍ വിശിഷ്ടമാണല്ലോ. Share on Facebook Share on Twitter Get this statement Link
  • 40 : ഇതാ, അങ്ങയുടെ പ്രമാണങ്ങളെഞാന്‍ അഭിലഷിക്കുന്നു; അങ്ങയുടെ നീതിയാല്‍ എന്നില്‍പുതുജീവന്‍ പകരണമേ! Share on Facebook Share on Twitter Get this statement Link
  • 41 : കര്‍ത്താവേ, അങ്ങയുടെ കാരുണ്യംഎന്റെ മേല്‍ ചൊരിയണമേ! അങ്ങ് വാഗ്ദാനം ചെയ്ത രക്ഷഎനിക്കു നല്‍കണമേ! Share on Facebook Share on Twitter Get this statement Link
  • 42 : എന്നെ അവഹേളിക്കുന്നവരോടു മറുപടി പറയാന്‍ അപ്പോള്‍ എനിക്കു കഴിയും. ഞാന്‍ അങ്ങയുടെ വചനത്തിലാണല്ലോആശ്രയിക്കുന്നത്. Share on Facebook Share on Twitter Get this statement Link
  • 43 : സത്യത്തിന്റെ വചനം എന്റെ അധരങ്ങളില്‍ നിന്നു നിശ്‌ശേഷം എടുത്തുകളയരുതേ! അങ്ങയുടെ കല്‍പനകളിലാണല്ലോഞാന്‍ പ്രത്യാശ അര്‍പ്പിക്കുന്നത്. Share on Facebook Share on Twitter Get this statement Link
  • 44 : ഞാന്‍ അങ്ങയുടെ കല്‍പനകളെനിരന്തരം എന്നേക്കും പാലിക്കും. Share on Facebook Share on Twitter Get this statement Link
  • 45 : അങ്ങയുടെ കല്‍പനകള്‍ തേടുന്നതുകൊണ്ടു ഞാന്‍ സ്വതന്ത്രമായി വ്യാപരിക്കും. Share on Facebook Share on Twitter Get this statement Link
  • 46 : രാജാക്കന്‍മാരുടെ മുന്‍പിലും ഞാന്‍ അങ്ങയുടെ കല്‍പനകളെപ്പറ്റി സംസാരിക്കും; ഞാന്‍ ലജ്ജിതനാവുകയില്ല. Share on Facebook Share on Twitter Get this statement Link
  • 47 : അങ്ങയുടെ പ്രമാണങ്ങളില്‍ ഞാന്‍ ആനന്ദം കണ്ടെണ്ടത്തുന്നു; ഞാന്‍ അവയെ അത്യധികം സ്‌നേഹിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 48 : ഞാന്‍ അങ്ങയുടെ പ്രമാണങ്ങളെ ആദരിക്കുന്നു; ഞാന്‍ അവയെ സ്‌നേഹിക്കുന്നു; ഞാന്‍ അങ്ങയുടെ ചട്ടങ്ങളെപ്പറ്റി ധ്യാനിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 49 : ഈ ദാസനു നല്‍കിയ വാഗ്ദാനം ഓര്‍ക്കണമേ! അതുവഴിയാണല്ലോ അങ്ങ് എനിക്കുപ്രത്യാശ നല്‍കിയത്. Share on Facebook Share on Twitter Get this statement Link
  • 50 : അങ്ങയുടെ വാഗ്ദാനം എനിക്കുജീവന്‍ നല്‍കുന്നു എന്നതാണ്ദുരിതങ്ങളില്‍ എന്റെ ആശ്വാസം. Share on Facebook Share on Twitter Get this statement Link
  • 51 : അധര്‍മികള്‍ എന്നെ കഠിനമായിപരിഹസിക്കുന്നു; എന്നാലും ഞാന്‍ അങ്ങയുടെ നിയമത്തില്‍നിന്നു വ്യതിചലിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 52 : കര്‍ത്താവേ, അങ്ങു പണ്ടേ നല്‍കിയനിയമങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍എനിക്ക് ആശ്വാസം ലഭിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 53 : അങ്ങയുടെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്ന ദുഷ്ടര്‍മൂലം രോഷം എന്നില്‍ ജ്വലിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 54 : തീര്‍ഥാടകനായ ഞാന്‍ പാര്‍ക്കുന്നിടത്ത് അങ്ങയുടെ പ്രമാണങ്ങളായിരുന്നു എന്റെ ഗാനം. Share on Facebook Share on Twitter Get this statement Link
  • 55 : കര്‍ത്താവേ, രാത്രിയില്‍ ഞാന്‍ അങ്ങയുടെ നാമം അനുസ്മരിക്കുന്നു; ഞാന്‍ അങ്ങയുടെ പ്രമാണംപാലിക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 56 : അങ്ങയുടെ കല്‍പനകള്‍ അനുസരിച്ചുഎന്നതാണ് എനിക്കു ലഭിച്ച അനുഗ്രഹം. Share on Facebook Share on Twitter Get this statement Link
  • 57 : കര്‍ത്താവാണ് എന്റെ ഓഹരി; അവിടുത്തെ കല്‍പനകള്‍ പാലിക്കുമെന്നു ഞാന്‍ വാഗ്ദാനം ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 58 : പൂര്‍ണഹൃദയത്തോടെ ഞാന്‍ അങ്ങയുടെ കാരുണ്യത്തിനായിയാചിക്കുന്നു; അങ്ങയുടെ വാഗ്ദാനത്തിനൊത്തവിധംഎന്നോടു കൃപതോന്നണമേ! Share on Facebook Share on Twitter Get this statement Link
  • 59 : അങ്ങയുടെ മാര്‍ഗങ്ങളെപ്പറ്റി ചിന്തിച്ചുഞാന്‍ എന്‍െ പാദങ്ങളെ അങ്ങയുടെകല്‍പനകളിലേക്കു തിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 60 : അങ്ങയുടെ പ്രമാണങ്ങള്‍ പാലിക്കാന്‍ഞാന്‍ ഉത്‌സാഹിക്കുന്നു; ഒട്ടും അമാന്തം കാണിക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 61 : ദുഷ്ടരുടെ കെണികളില്‍കുടുങ്ങിയെങ്കിലും ഞാന്‍ അങ്ങയുടെ നിയമം മറന്നില്ല. Share on Facebook Share on Twitter Get this statement Link
  • 62 : അങ്ങയുടെ നീതിയുറ്റ കല്‍പനകള്‍മൂലം അങ്ങയെ സ്തുതിക്കാന്‍ അര്‍ധരാത്രിയില്‍ ഞാന്‍ എഴുന്നേല്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 63 : അങ്ങയെ ഭയപ്പെടുകയും അങ്ങയുടെപ്രമാണങ്ങള്‍ പാലിക്കുകയുംചെയ്യുന്നവര്‍ക്കു ഞാന്‍ കൂട്ടാളിയാണ്. Share on Facebook Share on Twitter Get this statement Link
  • 64 : കര്‍ത്താവേ, ഭൂമി അങ്ങയുടെകാരുണ്യംകൊണ്ടു നിറഞ്ഞിരിക്കുന്നു; അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 65 : കര്‍ത്താവേ, അങ്ങയുടെ വചനമനുസരിച്ച് ഈ ദാസന് അങ്ങു നന്‍മചെയ്തിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 66 : അങ്ങയുടെ കല്‍പനകളില്‍ ഞാന്‍ വിശ്വസിക്കുന്നതുകൊണ്ട് അറിവുംവിവേകവും എനിക്ക് ഉപദേശിച്ചുതരണമേ! Share on Facebook Share on Twitter Get this statement Link
  • 67 : കഷ്ടതയില്‍പ്പെടുന്നതിനുമുന്‍പുഞാന്‍ വഴിതെറ്റിപ്പോയി; എന്നാല്‍, ഇപ്പോള്‍ ഞാന്‍ അങ്ങയുടെവചനം പാലിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 68 : അവിടുന്ന് നല്ലവനും നന്‍മചെയ്യുന്നവനുമാണ്; അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 69 : അധര്‍മികള്‍ എന്നെക്കുറിച്ച് വ്യാജംപറഞ്ഞുപരത്തി; എന്നാല്‍, ഞാന്‍ പൂര്‍ണഹൃദയത്തോടെഅങ്ങയുടെ പ്രമാണങ്ങള്‍ അനുസരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 70 : അവരുടെ ഹൃദയം മരവിച്ചുപോയി; എന്നാല്‍, ഞാന്‍ അങ്ങയുടെനിയമത്തില്‍ ആനന്ദിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 71 : ദുരിതങ്ങള്‍ എനിക്കുപകാരമായി; തന്‍മൂലം ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ. Share on Facebook Share on Twitter Get this statement Link
  • 72 : ആയിരക്കണക്കിനു പൊന്‍വെള്ളിനാണയങ്ങളെക്കാള്‍ അങ്ങയുടെ വദനത്തില്‍ നിന്നു പുറപ്പെടുന്ന നിയമമാണ് എനിക്ക് അഭികാമ്യം. Share on Facebook Share on Twitter Get this statement Link
  • 73 : അവിടുത്തെ കരം എനിക്കു രൂപം നല്‍കി; അങ്ങയുടെ കല്‍പനകള്‍ പഠിക്കാന്‍എനിക്ക് അറിവു നല്‍കണമേ! Share on Facebook Share on Twitter Get this statement Link
  • 74 : അങ്ങയുടെ ഭക്തര്‍ എന്നെ കണ്ടുസന്തോഷിക്കും; എന്തെന്നാല്‍, ഞാന്‍ അങ്ങയുടെ വചനത്തില്‍ പ്രത്യാശയര്‍പ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 75 : കര്‍ത്താവേ, അങ്ങയുടെ വിധികള്‍ന്യായയുക്തമാണെന്നും വിശ്വസ്തതമൂലമാണ് അവിടുന്ന് എന്നെ കഷ്ടപ്പെടുത്തിയതെന്നും ഞാനറിയുന്നു. Share on Facebook Share on Twitter Get this statement Link
  • 76 : ഈ ദാസന് അങ്ങു നല്‍കിയവാഗ്ദാനമനുസരിച്ച് അങ്ങയുടെകാരുണ്യം എന്നെ ആശ്വസിപ്പിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 77 : ഞാന്‍ ജീവിക്കുന്നതിനുവേണ്ടി അങ്ങയുടെ കാരുണ്യം എന്റെ മേല്‍ ചൊരിയണമേ! അങ്ങയുടെ നിയമത്തിലാണ് എന്റെ ആനന്ദം. Share on Facebook Share on Twitter Get this statement Link
  • 78 : അധര്‍മികള്‍ ലജ്ജിതരായിത്തീരട്ടെ! വഞ്ചനകൊണ്ട് അവരെന്നെതകിടംമറിച്ചു; എന്നാല്‍, ഞാന്‍ അങ്ങയുടെ നിയമങ്ങളെപ്പറ്റി ധ്യാനിക്കും. Share on Facebook Share on Twitter Get this statement Link
  • 79 : അങ്ങയുടെ ഭക്തര്‍ എന്നിലേക്കു തിരിയട്ടെ! അങ്ങനെ, അവര്‍ അങ്ങയുടെ കല്‍പനകള്‍ അറിയട്ടെ! Share on Facebook Share on Twitter Get this statement Link
  • 80 : ഞാന്‍ ലജ്ജിതനാകാതിരിക്കേണ്ടതിന്എന്റെ ഹൃദയം അങ്ങയുടെ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ കുറ്റമറ്റതായിരിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 81 : അങ്ങയുടെ രക്ഷയ്ക്കുവേണ്ടി കാത്തിരുന്നു ഞാന്‍ തളര്‍ന്നു; ഞാന്‍ അങ്ങയുടെ വാഗ്ദാനത്തില്‍ പ്രത്യാശ വയ്ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 82 : അങ്ങയുടെ വാഗ്ദാനം നോക്കിയിരുന്ന്എന്റെ കണ്ണു കുഴഞ്ഞു; എപ്പോള്‍ അങ്ങ് എന്നെ ആശ്വസിപ്പിക്കുംഎന്നു ഞാന്‍ വിലപിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 83 : പുകഞ്ഞതോല്‍ക്കുടംപോലെ ആയി ഞാന്‍; എന്നിട്ടും ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ മറന്നില്ല. Share on Facebook Share on Twitter Get this statement Link
  • 84 : ഈ ദാസന്‍ എത്രനാള്‍ സഹിക്കണം? എന്നെ പീഡിപ്പിക്കുന്നവരെ എന്നാണ്അങ്ങു വിധിക്കുന്നത്? Share on Facebook Share on Twitter Get this statement Link
  • 85 : അങ്ങയുടെ നിയമം അനുസരിക്കാത്ത അധര്‍മികള്‍ എന്നെ വീഴ്ത്താന്‍ കുഴികുഴിച്ചു. Share on Facebook Share on Twitter Get this statement Link
  • 86 : അങ്ങയുടെ കല്‍പനകളെല്ലാംസുനിശ്ചിതമാണ്; അവര്‍ എന്നെ വ്യാജംകൊണ്ടു ഞെരുക്കുന്നു; എന്നെ സഹായിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 87 : അവര്‍ എന്നെ ഭൂമിയില്‍നിന്നുതുടച്ചുമാറ്റാറായി, എന്നാലും, ഞാന്‍ അങ്ങയുടെ നിയമങ്ങളെ ഉപേക്ഷിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 88 : കരുണതോന്നി എന്റെ ജീവന്‍ രക്ഷിക്കണമേ! അങ്ങയുടെ നാവില്‍നിന്നു പുറപ്പെടുന്നകല്‍പനകള്‍ ഞാന്‍ അനുസരിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 89 : കര്‍ത്താവേ, അങ്ങയുടെ വചനംസ്വര്‍ഗത്തില്‍ എന്നേക്കും സുസ്ഥാപിതമാണ്. Share on Facebook Share on Twitter Get this statement Link
  • 90 : അങ്ങയുടെ വിശ്വസ്തത തലമുറകളോളം നിലനില്‍ക്കുന്നു; അവിടുന്നു ഭൂമിയെ സ്ഥാപിച്ചു; അതു നിലനില്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 91 : അവിടുന്നു നിശ്ചയിച്ചപ്രകാരം ഇന്നുംഎല്ലാം നിലനില്‍ക്കുന്നു; എന്തെന്നാല്‍, സകലതും അങ്ങയെ സേവിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 92 : അങ്ങയുടെ പ്രമാണം എന്റെ ആനന്ദമായിരുന്നില്ലെങ്കില്‍, എന്റെ ദുരിതത്തില്‍ ഞാന്‍ നശിച്ചുപോകുമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 93 : ഞാന്‍ അങ്ങയുടെ കല്‍പനകളെഒരിക്കലും മറക്കുകയില്ല; അവ വഴിയാണ് അവിടുന്ന് എനിക്കു ജീവന്‍ തന്നത്. Share on Facebook Share on Twitter Get this statement Link
  • 94 : ഞാന്‍ അങ്ങയുടേതാണ്, എന്നെ രക്ഷിക്കണമേ! എന്തെന്നാല്‍, ഞാന്‍ അങ്ങയുടെനിയമങ്ങളെ അന്വേഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 95 : ദുഷ്ടര്‍ എന്നെ നശിപ്പിക്കാന്‍പതിയിരിക്കുന്നു; എന്നാല്‍, ഞാന്‍ അങ്ങയുടെകല്‍പനകളെപ്പറ്റി ചിന്തിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 96 : എല്ലാ പൂര്‍ണതയ്ക്കും ഒരതിര്‍ത്തിഞാന്‍ കണ്ടിട്ടുണ്ട്; എന്നാല്‍, അങ്ങയുടെ കല്‍പനകള്‍ നിസ്‌സീമമാണ്. Share on Facebook Share on Twitter Get this statement Link
  • 97 : അങ്ങയുടെ നിയമത്തെ ഞാന്‍ എത്രയധികം സ്‌നേഹിക്കുന്നു! അതിനെപ്പറ്റിയാണു ദിവസംമുഴുവനുംഞാന്‍ ധ്യാനിക്കുന്നത്. Share on Facebook Share on Twitter Get this statement Link
  • 98 : അങ്ങയുടെ കല്‍പനകള്‍ എന്നെഎന്റെ ശത്രുക്കളെക്കാള്‍ ജ്ഞാനിയാക്കുന്നു, എന്തെന്നാല്‍, അവ എപ്പോഴും എന്നോടൊത്തുണ്ട്. Share on Facebook Share on Twitter Get this statement Link
  • 99 : എന്റെ എല്ലാ ഗുരുക്കന്‍മാരെയുംകാള്‍എനിക്ക് അറിവുണ്ട്, എന്തെന്നാല്‍, അങ്ങയുടെ കല്‍പനകളെപ്പറ്റി ഞാന്‍ ധ്യാനിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 100 : വൃദ്ധരെക്കാള്‍ എനിക്ക് അറിവുണ്ട്, എന്തെന്നാല്‍, അങ്ങയുടെ പ്രമാണങ്ങള്‍ഞാന്‍ പാലിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 101 : അങ്ങയുടെ വചനം പാലിക്കാന്‍വേണ്ടി ഞാന്‍ സകല ദുര്‍മാര്‍ഗങ്ങളിലുംനിന്ന്എന്റെ പാദങ്ങള്‍ പിന്‍വലിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 102 : അവിടുന്ന് എന്നെ പഠിപ്പിച്ചതുകൊണ്ട് ഞാന്‍ അങ്ങയുടെ കല്‍പനകളില്‍നിന്നുവ്യതിചലിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 103 : അങ്ങയുടെ വാക്കുകള്‍ എനിക്ക്എത്ര മധുരമാണ്! അവ എന്റെ നാവിനു തേനിനെക്കാള്‍ മധുരമാണ്. Share on Facebook Share on Twitter Get this statement Link
  • 104 : അങ്ങയുടെ പ്രമാണങ്ങളാല്‍ ഞാന്‍ അറിവു നേടി; അതിനാല്‍ വ്യാജ മാര്‍ഗങ്ങള്‍ ഞാന്‍ വെറുക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 105 : അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്. Share on Facebook Share on Twitter Get this statement Link
  • 106 : അങ്ങയുടെ നീതിയുക്തമായ കല്‍പനകള്‍ പാലിക്കുമെന്നു ഞാന്‍ ശപഥപൂര്‍വം നിശ്ചയിച്ചു. Share on Facebook Share on Twitter Get this statement Link
  • 107 : ഞാന്‍ അത്യന്തം പീഡിതനാണ്; കര്‍ത്താവേ, അങ്ങയുടെ വാഗ്ദാനം അനുസരിച്ച് എനിക്കു ജീവന്‍ നല്‍കണമേ! Share on Facebook Share on Twitter Get this statement Link
  • 108 : കര്‍ത്താവേ, ഞാന്‍ അര്‍പ്പിക്കുന്നസ്‌തോത്രങ്ങള്‍ കൈക്കൊള്ളണമേ! അങ്ങയുടെ കല്‍പനകള്‍ എന്നെപഠിപ്പിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 109 : എന്റെ ജീവന്‍ എപ്പോഴും അപകടത്തിലാണ്; എന്നാലും ഞാന്‍ അങ്ങയുടെ നിയമം മറക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 110 : ദുഷ്ടര്‍ എനിക്കു കെണിവച്ചിരിക്കുന്നു; എന്നാല്‍, ഞാന്‍ അങ്ങയുടെപ്രമാണങ്ങളില്‍നിന്നു വ്യതിചലിക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 111 : അങ്ങയുടെ കല്‍പനകളാണ്എന്നേക്കും എന്റെ ഓഹരി; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാണ്. Share on Facebook Share on Twitter Get this statement Link
  • 112 : അവിടുത്തെ ചട്ടങ്ങള്‍ അന്ത്യംവരെഇടവിടാതെ പാലിക്കാന്‍ ഞാന്‍ എന്റെ ഹൃദയത്തെ ഉത്‌സുകമാക്കിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 113 : കപടഹൃദയരെ ഞാന്‍ വെറുക്കുന്നു; ഞാന്‍ അങ്ങയുടെ നിയമത്തെ സ്‌നേഹിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 114 : അവിടുന്ന് എന്റെ അഭയകേന്ദ്രവുംപരിചയുമാണ്; ഞാന്‍ അങ്ങയുടെവചനത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 115 : ദുഷ്‌കര്‍മികളേ, എന്നെ വിട്ടുപോകുവിന്‍! ഞാന്‍ എന്റെ ദൈവത്തിന്റെ കല്‍പനകള്‍ പാലിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 116 : ഞാന്‍ ജീവിക്കേണ്ടതിന് അങ്ങയുടെവാഗ്ദാനമനുസരിച്ച് എന്നെതാങ്ങിനിര്‍ത്തണമേ! എന്റെ പ്രത്യാശയില്‍ ഞാന്‍ ലജ്ജിതനാകാതിരിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 117 : ഞാന്‍ സുരക്ഷിതനായിരിക്കാനുംഎപ്പോഴും അങ്ങയുടെ ചട്ടങ്ങള്‍ആദരിക്കാനുംവേണ്ടി എന്നെതാങ്ങിനിര്‍ത്തണമേ! Share on Facebook Share on Twitter Get this statement Link
  • 118 : അങ്ങയുടെ നിയമങ്ങളില്‍നിന്നുവ്യതിചലിക്കുന്നവരെഅവിടുന്നു നിരാകരിക്കുന്നു; അവരുടെ കൗശലം വ്യര്‍ഥമാണ്. Share on Facebook Share on Twitter Get this statement Link
  • 119 : ഭൂമിയിലെ ദുഷ്ടരെ വിലകെട്ടവരായിഅവിടുന്നു പുറംതള്ളുന്നു; അതുകൊണ്ട് അവിടുത്തെ കല്‍പനകളെ ഞാന്‍ സ്‌നേഹിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 120 : അങ്ങയോടുള്ള ഭയത്താല്‍ എന്റെ ശരീരം വിറയ്ക്കുന്നു; അങ്ങയുടെ വിധികളെ ഞാന്‍ ഭയപ്പെടുന്നു. Share on Facebook Share on Twitter Get this statement Link
  • 121 : നീതിയുംന്യായവുമായതു മാത്രമേഞാന്‍ ചെയ്തിട്ടുള്ളു; പീഡകര്‍ക്ക് എന്നെ വിട്ടുകൊടുക്കരുതേ! Share on Facebook Share on Twitter Get this statement Link
  • 122 : ഈ ദാസന് അങ്ങു നന്‍മ ഉറപ്പുവരുത്തണമേ! അധര്‍മികള്‍ എന്നെപീഡിപ്പിക്കാന്‍ ഇടയാക്കരുതേ! Share on Facebook Share on Twitter Get this statement Link
  • 123 : അങ്ങയുടെ രക്ഷയെയും അങ്ങയുടെനീതിയുക്തമായ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണത്തെയും നോക്കിയിരുന്ന് എന്റെ കണ്ണു തളരുന്നു. Share on Facebook Share on Twitter Get this statement Link
  • 124 : അങ്ങയുടെ കാരുണ്യത്തിനൊത്തവിധം ഈ ദാസനോടു പ്രവര്‍ത്തിക്കണമേ! അങ്ങയുടെ ചട്ടങ്ങള്‍ എന്നെപഠിപ്പിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 125 : ഞാന്‍ അങ്ങയുടെ ദാസനാണ്; എനിക്ക് അറിവു നല്‍കണമേ! ഞാന്‍ അങ്ങനെഅങ്ങയുടെ കല്‍പന ഗ്രഹിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 126 : കര്‍ത്താവേ, പ്രവര്‍ത്തിക്കാനുള്ള സമയമായി; അവിടുത്തെനിയമം ലംഘിക്കപ്പെട്ടിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 127 : ഞാന്‍ അങ്ങയുടെ കല്‍പനകളെ സ്വര്‍ണത്തെയും തങ്കത്തെയുംകാള്‍ അധികം സ്‌നേഹിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 128 : ആകയാല്‍, അങ്ങയുടെ പ്രമാണങ്ങളാണ് എന്റെ പാദങ്ങളെ നയിക്കുന്നത്; കപടമാര്‍ഗങ്ങളെ ഞാന്‍ വെറുക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 129 : അങ്ങയുടെ കല്‍പനകള്‍ വിസ്മയാവഹമാണ്; ഞാന്‍ അവ പാലിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 130 : അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രകാശം പരക്കുന്നു; എളിയവര്‍ക്ക് അത് അറിവു പകരുന്നു. Share on Facebook Share on Twitter Get this statement Link
  • 131 : അങ്ങയുടെ പ്രമാണങ്ങളോടുള്ളഅഭിവാഞ്ഛ നിമിത്തം ഞാന്‍ വായ് തുറന്നു കിതയ്ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 132 : അങ്ങയുടെ നാമത്തെ സ്‌നേഹിക്കുന്നവരോട് അങ്ങ് ചെയ്യുന്നതുപോലെ എന്നിലേക്കു തിരിഞ്ഞ് എന്നോടുകരുണ കാണിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 133 : അങ്ങയുടെ വാഗ്ദാനമനുസരിച്ച് എന്റെ പാദങ്ങള്‍ പതറാതെ കാക്കണമേ! അകൃത്യങ്ങള്‍ എന്നെ കീഴടക്കാന്‍അനുവദിക്കരുതേ! Share on Facebook Share on Twitter Get this statement Link
  • 134 : മര്‍ദകരില്‍നിന്ന് എന്നെ മോചിപ്പിക്കണമേ! ഞാന്‍ അങ്ങയുടെ പ്രമാണങ്ങള്‍ പാലിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 135 : ഈ ദാസന്റെ മേല്‍ അങ്ങയുടെ മുഖപ്രകാശം പതിയട്ടെ, അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 136 : മനുഷ്യര്‍ അങ്ങയുടെ നിയമംപാലിക്കാത്തതുകൊണ്ട് എന്റെ കണ്ണില്‍നിന്ന് അശ്രു ധാരധാരയായിഒഴുകുന്നു. Share on Facebook Share on Twitter Get this statement Link
  • 137 : കര്‍ത്താവേ, അവിടുന്നു നീതിമാനാണ്; അവിടുത്തെ വിധികള്‍ നീതിയുക്തമാണ്; Share on Facebook Share on Twitter Get this statement Link
  • 138 : അങ്ങു നീതിയിലും വിശ്വസ്തതയിലുംഅങ്ങയുടെ കല്‍പനകള്‍പ്രഖ്യാപിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 139 : എന്റെ ശത്രുക്കള്‍ അങ്ങയുടെ വചനങ്ങളെ മറക്കുന്നതുമൂലം ഞാന്‍ തീക്ഷ്ണതയാല്‍ എരിയുന്നു. Share on Facebook Share on Twitter Get this statement Link
  • 140 : അങ്ങയുടെ വാഗ്ദാനം വിശ്വസ്തമെന്നു തെളിഞ്ഞുകഴിഞ്ഞതാണ്; ഈ ദാസന്‍ അതിനെ സ്‌നേഹിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 141 : ഞാന്‍ നിസ്‌സാരനും നിന്ദിതനുമാണ്; എന്നാല്‍, ഞാന്‍ അങ്ങയുടെ പ്രമാണങ്ങള്‍ വിസ്മരിക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 142 : അങ്ങയുടെ നീതി ശാശ്വതമാണ്; അങ്ങയുടെ നിയമം സത്യമാണ്. Share on Facebook Share on Twitter Get this statement Link
  • 143 : കഷ്ടതയും തീവ്രവേദനയും എന്നെഗ്രസിച്ചു; എന്നാല്‍, അങ്ങയുടെ പ്രമാണങ്ങള്‍ എനിക്ക് ആനന്ദം പകര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 144 : അങ്ങയുടെ കല്‍പനകള്‍ എന്നേക്കും നീതിയുക്തമാണ്; ഞാന്‍ ജീവിച്ചിരിക്കേണ്ടതിന് എനിക്ക് അറിവു നല്‍കണമേ! Share on Facebook Share on Twitter Get this statement Link
  • 145 : പൂര്‍ണഹൃദയത്തോടെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു; കര്‍ത്താവേ,എനിക്കുത്തരമരുളണമേ! ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ പാലിക്കും. Share on Facebook Share on Twitter Get this statement Link
  • 146 : ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, എന്നെ രക്ഷിക്കണമേ! ഞാന്‍ അങ്ങയുടെ കല്‍പനകള്‍ അനുസരിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 147 : അതിരാവിലെ ഞാന്‍ ഉണര്‍ന്ന്,സഹായത്തിനുവേണ്ടി നിലവിളിക്കുന്നു; ഞാന്‍ അങ്ങയുടെ വാഗ്ദാനത്തില്‍പ്രത്യാശയര്‍പ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 148 : അങ്ങയുടെ വചനത്തെപ്പറ്റി ധ്യാനിക്കാന്‍ വേണ്ടി രാത്രിയുടെയാമങ്ങളില്‍ ഞാന്‍ ഉണര്‍ന്നിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 149 : കാരുണ്യപൂര്‍വം എന്റെ സ്വരം കേള്‍ക്കണമേ! കര്‍ത്താവേ, അങ്ങയുടെ നീതിയാല്‍എന്റെ ജീവനെ കാത്തുകൊള്ളണമേ! Share on Facebook Share on Twitter Get this statement Link
  • 150 : ക്രൂരമര്‍ദകര്‍ എന്നെ സമീപിക്കുന്നു, അവര്‍ അങ്ങയുടെ നിയമത്തില്‍നിന്നുവളരെ അകലെയാണ്. Share on Facebook Share on Twitter Get this statement Link
  • 151 : എന്നാല്‍, കര്‍ത്താവേ, അവിടുന്നുസമീപസ്ഥനാണ്; അവിടുത്തെകല്‍പനകള്‍ സത്യമാണ്. Share on Facebook Share on Twitter Get this statement Link
  • 152 : അങ്ങയുടെ കല്‍പനകള്‍ ശാശ്വതമാണെന്നു പണ്ടേ ഞാന്‍ അറിഞ്ഞിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 153 : എന്റെ സഹനങ്ങള്‍ കണ്ട് എന്നെമോചിപ്പിക്കണമേ! എന്തെന്നാല്‍, ഞാന്‍ അങ്ങയുടെ നിയമം മറക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 154 : എനിക്കുവേണ്ടി വാദിച്ച് എന്നെവിടുവിക്കണമേ! അങ്ങയുടെ വാഗ്ദാനമനുസരിച്ച് എനിക്കു ജീവന്‍ നല്‍കണമേ! Share on Facebook Share on Twitter Get this statement Link
  • 155 : രക്ഷ ദുഷ്ടരില്‍നിന്ന് അകന്നിരിക്കുന്നു; എന്തെന്നാല്‍, അവര്‍ അങ്ങയുടെ ചട്ടങ്ങള്‍ അന്വേഷിക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 156 : കര്‍ത്താവേ, അങ്ങയുടെ കാരുണ്യം വലുതാണ്, അങ്ങയുടെ നീതിക്കൊത്ത് എനിക്കുജീവന്‍ നല്‍കണമേ! Share on Facebook Share on Twitter Get this statement Link
  • 157 : എന്നെ ഉപദ്രവിക്കുന്നവരും എന്റെ ശത്രുക്കളും വളരെയാണ്; എങ്കിലും, ഞാന്‍ അങ്ങയുടെ കല്‍പനകള്‍ വിട്ടുമാറുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 158 : അവിശ്വസ്തരോട് എനിക്കു വെറുപ്പാണ്; അവര്‍ അങ്ങയുടെ പ്രമാണങ്ങള്‍അനുസരിക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 159 : ഞാന്‍ അങ്ങയുടെ പ്രമാണങ്ങളെ എത്ര സ്‌നേഹിക്കുന്നെന്നു കണ്ടാലും! അങ്ങയുടെ കാരുണ്യത്തിനൊത്തവിധംഎന്റെ ജീവനെ കാക്കണമേ! Share on Facebook Share on Twitter Get this statement Link
  • 160 : അങ്ങയുടെ വചനത്തിന്റെ സാരാംശം സത്യം തന്നെയാണ്; അങ്ങയുടെ നിയമങ്ങള്‍ നീതിയുക്തമാണ്; അവ എന്നേക്കും നിലനില്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 161 : രാജാക്കന്‍മാര്‍ അകാരണമായി എന്നെപീഡിപ്പിക്കുന്നു; എങ്കിലും, എന്റെ ഹൃദയം അങ്ങയുടെ വചനത്തിന്റെ മുന്‍പില്‍ ഭയഭക്തികളോടെ നില്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 162 : വലിയ കൊള്ളമുതല്‍ ലഭിച്ചവനെപ്പോലെ ഞാന്‍ അങ്ങയുടെ വചനത്തില്‍ആനന്ദിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 163 : അസത്യത്തെ ഞാന്‍ വെറുക്കുന്നു, അതിനോട് എനിക്ക് അറപ്പാണ്; എന്നാല്‍, അങ്ങയുടെ നിയമത്തെ ഞാന്‍ സ്‌നേഹിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 164 : അങ്ങയുടെ നീതിയുക്തമായ കല്‍പനകളെപ്രതി ദിവസം ഏഴുപ്രാവശ്യം ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 165 : അങ്ങയുടെ നിയമത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ശാന്തിലഭിക്കും; അവര്‍ക്ക് ഒരു പ്രതിബന്ധവും ഉണ്ടാവുകയില്ല. Share on Facebook Share on Twitter Get this statement Link
  • 166 : കര്‍ത്താവേ, ഞാന്‍ അങ്ങയുടെ രക്ഷയില്‍ പ്രത്യാശവയ്ക്കുന്നു; അങ്ങയുടെ പ്രമാണങ്ങള്‍ അനുസരിച്ചു ഞാന്‍ പ്രവര്‍ത്തിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 167 : ഞാന്‍ അങ്ങയുടെ കല്‍പനകള്‍പാലിക്കുന്നു; ഞാന്‍ അവയെ അത്യധികം സ്‌നേഹിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 168 : അങ്ങയുടെ പ്രമാണങ്ങളും കല്‍പനകളും ഞാന്‍ പാലിക്കുന്നു; എന്റെ വഴികള്‍ അങ്ങയുടെ കണ്‍മുന്‍പിലുണ്ടല്ലോ. Share on Facebook Share on Twitter Get this statement Link
  • 169 : കര്‍ത്താവേ, എന്റെ നിലവിളി അങ്ങയുടെ സന്നിധിയില്‍ എത്തുമാറാകട്ടെ! അങ്ങയുടെ വാഗ്ദാനമനുസരിച്ച് എനിക്ക് അറിവു നല്‍കണമേ! Share on Facebook Share on Twitter Get this statement Link
  • 170 : എന്റെ യാചന അങ്ങയുടെ സന്നിധിയില്‍ എത്തുമാറാകട്ടെ! അങ്ങയുടെ വാഗ്ദാനമനുസരിച്ച്എന്നെ രക്ഷിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 171 : അവിടുത്തെനിയമങ്ങള്‍ എന്നെപഠിപ്പിച്ചതുകൊണ്ട്, എന്റെ അധരങ്ങള്‍ അങ്ങയെ പുകഴ്ത്തട്ടെ! Share on Facebook Share on Twitter Get this statement Link
  • 172 : എന്റെ നാവ് അങ്ങയുടെ വചനംപ്രകീര്‍ത്തിക്കും; എന്തെന്നാല്‍, അങ്ങയുടെ പ്രമാണങ്ങള്‍ നീതിയുക്തമാണ്. Share on Facebook Share on Twitter Get this statement Link
  • 173 : ഞാന്‍ അങ്ങയുടെ കല്‍പനകള്‍ പാലിക്കാന്‍ ഉറച്ചിരിക്കുന്നതിനാല്‍ അങ്ങയുടെ കരം എനിക്കു താങ്ങായിരിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 174 : കര്‍ത്താവേ, ഞാന്‍ അങ്ങയുടെ രക്ഷകാംക്ഷിക്കുന്നു; അങ്ങയുടെ നിയമമാണ് എന്റെ ആനന്ദം. Share on Facebook Share on Twitter Get this statement Link
  • 175 : അങ്ങയെ സ്തുതിക്കാന്‍വേണ്ടി ഞാന്‍ ജീവിക്കട്ടെ! അങ്ങയുടെ നിയമങ്ങള്‍എനിക്കു തുണയായിരിക്കട്ടെ! കൂട്ടം വിട്ട ആടിനെപ്പോലെ ഞാന്‍ അലയുന്നു. അങ്ങയുടെ ദാസനെ തേടി വരണമേ! Share on Facebook Share on Twitter Get this statement Link
  • 176 : എന്തെന്നാല്‍, അങ്ങയുടെ കല്‍പനകള്‍ ഞാന്‍ വിസ്മരിക്കുന്നില്ല. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 09:15:37 IST 2024
Back to Top