Home
Prayers
Contact Us
Help
Change Bible to
P. O. C ബൈബിള്‍
നിയമം
തിരഞ്ഞെടുക്കുക
പഴയ നിയമം
പുതിയ നിയമം
പുസ്തകം
തിരഞ്ഞെടുക്കുക
അദ്ധ്യായം
തിരഞ്ഞെടുക്കുക
വാക്യം
Home
>> P. O. C ബൈബിള്‍ >>
പഴയ നിയമം
>>
സങ്കീര്‍ത്തനങ്ങള്‍
>> അദ്ധ്യായം 118
പഴയ നിയമം
1) ഉല്പത്തി
2) പുറപ്പാട്
3) ലേവ്യര്‍
4) സംഖ്യ
5) നിയമാവര്‍ത്തനം
6) ജോഷ്വാ
7) ന്യായാധിപന്മാര്
8) റൂത്ത്
9) 1 സാമുവല്‍
10) 2 സാമുവല്‍
11) 1 രാജാക്കന്മാര്
12) 2 രാജാക്കന്മാര്
13) 1 ദിനവൃത്താന്തം
14) 2 ദിനവൃത്താന്തം
15) എസ്രാ
16) നെഹമിയ
17) തോബിത്
18) യൂദിത്ത്
19) എസ്തേര്‍
20) 1 മക്കബായര്‍
21) 2 മക്കബായര്‍
22) ജോബ്
23) സങ്കീര്‍ത്തനങ്ങള്‍
24) സുഭാഷിതങ്ങള്‍
25) സഭാപ്രസംഗകന്‍
26) ഉത്തമഗീതം
27) ജ്ഞാനം
28) പ്രഭാഷകന്‍
29) ഏശയ്യാ
30) ജെറെമിയ
31) വിലാപങ്ങള്‍
32) ബാറൂക്ക്
33) എസെക്കിയേല്‍
34) ദാനിയേല്‍
35) ഹോസിയാ
36) ജോയേല്‍
37) ആമോസ്
38) ഒബാദിയ
39) യോനാ
40) മിക്കാ
41) നാഹും
42) ഹബക്കുക്ക്
43) സെഫാനിയ
44) ഹഗ്ഗായി
45) സഖറിയാ
46) മലാക്കി
പുതിയ നിയമം
1) മത്തായി
2) മര്‍ക്കോസ്
3) ലൂക്കാ
4) യോഹന്നാന്
5) അപ്പ. പ്രവര്‍ത്തനങ്ങള്‍
6) റോമാ
7) 1 കൊറിന്തോസ്
8) 2 കൊറിന്തോസ്
9) ഗലാത്തിയാ
10) എഫേസോസ്
11) ഫിലിപ്പി
12) കൊളോസോസ്
13) 1 തെസലോനിക്കാ
14) 2 തെസലോനിക്കാ
15) 1 തിമോത്തേയോസ്
16) 2 തിമോത്തേയോസ്
17) തീത്തോസ്
18) ഫിലെമോന്
19) ഹെബ്രായര്‍
20) യാക്കോബ്
21) 1 പത്രോസ്
22) 2 പത്രോസ്
23) 1 യോഹന്നാന്
24) 2 യോഹന്നാന്
25) 3 യോഹന്നാന്
26) യുദാസ്
27) വെളിപാട്
P. O. C ബൈബിള്‍
,
പഴയ നിയമം
,
സങ്കീര്‍ത്തനങ്ങള്‍
,
നൂറ്റിപതിനെട്ടാം അദ്ധ്യായം
ആമുഖം
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
125
126
127
128
129
130
131
132
133
134
135
136
137
138
139
140
141
142
143
144
145
146
147
148
149
150
അദ്ധ്യായം 118
വിജയം ലഭിച്ചതിനു നന്ദി
1 : കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.
2 : അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് ഇസ്രായേല്‍ പറയട്ടെ!
3 : അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് അഹറോന്റെ ഭവനം പറയട്ടെ!
4 : അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് കര്‍ത്താവിന്റെ ഭക്തന്‍മാര്‍ പറയട്ടെ!
5 : ദുരിതങ്ങളില്‍ അകപ്പെട്ടപ്പോള്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; എന്റെ പ്രാര്‍ഥനകേട്ട് അവിടുന്ന്എന്നെ മോചിപ്പിച്ചു.
6 : കര്‍ത്താവ് എന്റെ പക്ഷത്തുണ്ട്,ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തുചെയ്യാന്‍ കഴിയും?
7 : എന്നെ സഹായിക്കാന്‍ കര്‍ത്താവ് എന്റെ പക്ഷത്തുണ്ട്; ഞാന്‍ എന്റെ ശത്രുക്കളുടെ പതനം കാണും.
8 : മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്.
9 : പ്രഭുക്കന്‍മാരില്‍ ആശ്രയിക്കുന്നതിനെക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്.
10 : ജനതകള്‍ എന്നെ വലയം ചെയ്തു; കര്‍ത്താവിന്റെ നാമത്തില്‍ ഞാനവരെ നശിപ്പിച്ചു.
11 : അവരെന്നെ വലയംചെയ്തു;എല്ലാവശത്തുംനിന്ന് അവരെന്നെ വളഞ്ഞു; കര്‍ത്താവിന്റെ നാമത്തില്‍ ഞാനവരെവിച്‌ഛേദിച്ചു.
12 : തേനീച്ചപോലെ അവരെന്നെ പൊതിഞ്ഞു; മുള്‍പ്പടര്‍പ്പിനു പിടിച്ച തീപോലെ അവര്‍ആളിക്കത്തി; കര്‍ത്താവിന്റെ നാമത്തില്‍ ഞാനവരെ വിച്‌ഛേദിച്ചു.
13 : അവര്‍ തള്ളിക്കയറി; ഞാന്‍ വീഴുമായിരുന്നു; എന്നാല്‍, കര്‍ത്താവ് എന്റെ സഹായത്തിനെത്തി.
14 : കര്‍ത്താവ് എന്റെ ബലവും എന്റെ ഗാനവുമാണ്;അവിടുന്ന് എനിക്കു രക്ഷ നല്‍കി.
15 : ഇതാ, നീതിമാന്‍മാരുടെ കൂടാരത്തില്‍ജയഘോഷമുയരുന്നു; കര്‍ത്താവിന്റെ വലത്തുകൈ കരുത്തു പ്രകടമാക്കി.
16 : കര്‍ത്താവിന്റെ വലത്തുകൈമഹത്വമാര്‍ജിച്ചിരിക്കുന്നു; കര്‍ത്താവിന്റെ വലത്തുകൈ കരുത്തു പ്രകടമാക്കി.
17 : ഞാന്‍ മരിക്കുകയില്ല, ജീവിക്കും;ഞാന്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍ പ്രഘോഷിക്കും.
18 : കര്‍ത്താവ് എന്നെ കഠിനമായി ശിക്ഷിച്ചു; എന്നാല്‍, അവിടുന്ന് എന്നെമരണത്തിനേല്‍പിച്ചില്ല.
19 : നീതിയുടെ കവാടങ്ങള്‍ എനിക്കായിതുറന്നുതരുക; ഞാന്‍ അവയിലൂടെപ്രവേശിച്ചു കര്‍ത്താവിനു നന്ദിപറയട്ടെ.
20 : ഇതാണു കര്‍ത്താവിന്റെ കവാടം;നീതിമാന്‍മാര്‍ ഇതിലൂടെ പ്രവേശിക്കുന്നു.
21 : അവിടുന്ന് എനിക്കുത്തരമരുളി; അവിടുന്ന് എന്റെ പ്രാര്‍ഥന കേട്ട് എന്നെ രക്ഷിച്ചു; ഞാന്‍ അവിടുത്തേക്കു നന്ദിപറയും.
22 : പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞകല്ല്മൂലക്കല്ലായിത്തീര്‍ന്നു.
23 : ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്; ഇതു നമ്മുടെ ദൃഷ്ടിയില്‍വിസ്മയാവഹമായിരിക്കുന്നു.
24 : കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്; ഇന്നു സന്തോഷിച്ചുല്ലസിക്കാം.
25 : കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട്അപേക്ഷിക്കുന്നു, ഞങ്ങളെ രക്ഷിക്കണമേ! കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട്അപേക്ഷിക്കുന്നു, ഞങ്ങള്‍ക്കു വിജയം നല്‍കണമേ!
26 : കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍; ഞങ്ങള്‍ കര്‍ത്താവിന്റെ ആലയത്തില്‍ നിന്നു നിങ്ങളെ ആശീര്‍വദിക്കും.
27 : കര്‍ത്താവാണു ദൈവം; അവിടുന്നാണു നമുക്കു പ്രകാശം നല്‍കിയത്; മരച്ചില്ലകളേന്തി പ്രദക്ഷിണം തുടങ്ങുവിന്‍; ബലിപീഠത്തിങ്കലേക്കു നീങ്ങുവിന്‍.
28 : അങ്ങാണ് എന്റെ ദൈവം; ഞാന്‍ അങ്ങേക്കു കൃതജ്ഞതയര്‍പ്പിക്കും; അവിടുന്നാണ് എന്റെ ദൈവം;ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തും.
29 : കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെകാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.
ആമുഖം
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
125
126
127
128
129
130
131
132
133
134
135
136
137
138
139
140
141
142
143
144
145
146
147
148
149
150