Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റിപതിനേഴാം അദ്ധ്യായം


അദ്ധ്യായം 117

    കര്‍ത്താവിനെ സ്തുതിക്കുവിന്‍.
  • 1 : ജനതകളേ, കര്‍ത്താവിനെസ്തുതിക്കുവിന്‍; ജനപദങ്ങളേ, അവിടുത്തെ പുകഴ്ത്തുവിന്‍. Share on Facebook Share on Twitter
    Get this statement Link
  • 2 : നമ്മോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്; കര്‍ത്താവിന്റെ വിശ്വസ്തത എന്നേക്കും നിലനില്‍ക്കുന്നു. കര്‍ത്താവിനെ സ്തുതിക്കുവിന്‍. Share on Facebook Share on Twitter
    Get this statement Link



© Thiruvachanam.in
Sat Oct 21 19:18:11 IST 2017
Back to Top