Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

എണ്‍പത്തിരണ്ടാം അദ്ധ്യായം


അദ്ധ്യായം 82

    ദൈവംന്യായാധിപന്‍മാരുടെ വിധികര്‍ത്താവ്
  • 1 : ദൈവം സ്വര്‍ഗീയ സഭയില്‍ഉപവിഷ്ടനായിരിക്കുന്നു; അവിടുന്നു സ്വര്‍ഗവാസികളുടെഇടയില്‍ ഇരുന്നുന്യായം വിധിക്കുന്നു. Share on Facebook Share on Twitter
    Get this statement Link
  • 2 : നിങ്ങള്‍ എത്രകാലം നീതിവിരുദ്ധമായിവിധിക്കുകയും ദുഷ്ടരുടെ പക്ഷംപിടിക്കുകയും ചെയ്യും? Share on Facebook Share on Twitter
    Get this statement Link
  • 3 : ദുര്‍ബലര്‍ക്കും അനാഥര്‍ക്കുംനീതിപാലിച്ചു കൊടുക്കുവിന്‍; പീഡിതരുടെയും അഗതികളുടെയും അവകാശം സ്ഥാപിച്ചു കൊടുക്കുവിന്‍. Share on Facebook Share on Twitter
    Get this statement Link
  • 4 : ദുര്‍ബലരെയും പാവപ്പെട്ടവരെയുംരക്ഷിക്കുവിന്‍; ദുഷ്ടരുടെ കെണികളില്‍ നിന്ന് അവരെ മോചിപ്പിക്കുവിന്‍. Share on Facebook Share on Twitter
    Get this statement Link
  • 5 : അവര്‍ക്ക് അറിവില്ല; ബുദ്ധിയുമില്ല; അവര്‍ അന്ധകാരത്തില്‍ തപ്പിത്തടയുന്നു; Share on Facebook Share on Twitter
    Get this statement Link
  • 6 : ഭൂമിയുടെ അടിസ്ഥാനങ്ങള്‍ ഇളകിയിരിക്കുന്നു. ഞാന്‍ പറയുന്നു, നിങ്ങള്‍ ദൈവങ്ങളാണ്; നിങ്ങളെല്ലാവരും അത്യുന്നതന്റെ മക്കളാണ്. Share on Facebook Share on Twitter
    Get this statement Link
  • 7 : എങ്കിലും നിങ്ങള്‍ മനുഷ്യരെപ്പോലെ മരിക്കും; ഏതു പ്രഭുവിനെയും പോലെ വീണുപോകും. Share on Facebook Share on Twitter
    Get this statement Link
  • 8 : ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കണമേ! എല്ലാ ജനതകളും അങ്ങയുടേതാണ്. Share on Facebook Share on Twitter
    Get this statement Link



© Thiruvachanam.in
Sun Oct 22 15:47:31 IST 2017
Back to Top