ParisuthaVaethaakamam Logo

வேதாகமம்

,

പഴയ നിയമം

,

യൂദിത്ത്

,

അദ്ധ്യായം 11

,
வசனம்   1

ഹോളോഫര്‍ണസ് അവളോടു പറഞ്ഞു: സ്ത്രീയേ ധൈര്യമായിരിക്കുക; ഭയപ്പെടേണ്ടാ, ലോകാധിപതിയായ നബുക്കദ്നേസറിനെ സേവിക്കാന്‍ തയ്യാറായ ഒരു വ്യക്തിയെയും ഞാന്‍ ഉപദ്രവിച്ചിട്ടില്ല.

Go to Home Page