റഗുവേല്‍ അവരോടു ചോദിച്ചു: സഹോദരന്മാരേ, നിങ്ങള്‍ എവിടെ നിന്നു വരുന്നു? അവര്‍ പറഞ്ഞു: നിനെവേയില്‍ വിപ്രവാസികളായ നഫ്താലിവംശജരാണു ഞങ്ങള്‍.