അങ്ങനെ ബാര്‍ലിയുടെയും ഗോതമ്പിന്റെയും വിളവെടുപ്പു കഴിയുന്നതു വരെ അവള് ബോവാസിന്റെ ദാസിമാരോടു ചേര്‍ന്നുനിന്നു കാലാപെറുക്കി; തന്റെ അമ്മായിയമ്മയോടൊത്തു ജീവിച്ചു.