ശത്രു അവളുടെ അമൂല്യവസ്തുക്കളിന്മേലെല്ലാം കൈവച്ചിരിക്കുന്നു. അങ്ങയുടെ സഭയില്‍പ്രവേശിക്കരുതെന്ന് അങ്ങ് കല്പിച്ചിരുന്ന ജനതകള്‍ തന്റെ വിശുദ്ധമന്ദിരം ആക്രമിക്കുന്നത് അവള് കണ്ടു.