ശക്തിക്കതീതമായ ഭാരം എടുക്കരുത്; നിന്നെക്കാള്‍ ശക്തനും ധനികനുമായഒരുവനുമായി ഇടപഴകരുത്. മണ്കലത്തിന് ഇരുമ്പുപാത്രവുമായിഒത്തുപോകാന്‍ കഴിയുമോ? മണ്‍കലം അതില്‍ തട്ടി തകരുകയില്ലേ?