kannada-bible Logo

ಕನ್ನಡ ಸತ್ಯವೇದವು

,

പഴയ നിയമം

,

എസ്തേര്‍

,

അദ്ധ്യായം 3

,
ವಚನ   6

അവിടെ മാര്‍ബിള്‍ സ്തംഭങ്ങളിലുള്ള വെള്ളിവളയങ്ങളില്‍ ചെമന്ന നേര്‍ത്ത ചണനൂലുകള്‍ കോര്‍ത്ത് പരുത്തിത്തുണികൊണ്ടുള്ള വെളുപ്പും നീലയുമായയവനികകള്‍ തൂക്കിയിട്ടിരുന്നു. അമൃതശില, വെണ്ണക്കല്ല്, മുത്തുച്ചിപ്പി, രത്‌നക്കല്ലുകള്‍ ഇവ പടുത്ത് വര്‍ണശബളമാക്കിയ തളത്തില്‍ പൊന്നു കൊണ്ടും വെള്ളി കൊണ്ടും നിര്‍മിച്ച തല്‍പങ്ങളും ഉണ്ടായിരുന്നു.

Go to Home Page