രാജാവാകുമ്പോള്‍ അമസിയായ്ക്ക് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അവന് ജറുസലെമില്‍ ഇരുപത്തിയൊന്പതു വര്‍ഷം ഭരിച്ചു. ജറുസലെം കാരിയായ യഹോവദ്ദാനായിരുന്നു അവന്റെ മാതാവ്.