ദൈവമായ കര്‍ത്താവേ, അങ്ങേ ശക്തിയുടെ പേടകത്തോടൊപ്പം അങ്ങയുടെ വിശ്രമസ്ഥലത്തേക്കു വരണമേ! ദൈവമായ കര്‍ത്താവേ, അങ്ങയുടെ പുരോഹിതന്മാരെ രക്ഷയുടെ അങ്കി അണിയിക്കണമേ! അങ്ങയുടെ വിശുദ്ധന്മാര് അങ്ങയുടെ നന്മയില് സന്തോഷിക്കാന്‍ ഇടയാക്കണമേ!