ParisuthaVaethaakamam Logo

வேதாகமம்

,

പഴയ നിയമം

,

2 രാജാക്ക‌ന്‍‍മാര്‍

,

അദ്ധ്യായം 5

,
வசனம்   1

സിറിയാരാജാവിന്റെ സൈന്യാധിപനായിരുന്നു നാമാന്‍. രാജാവിന് അവനോടു പ്രീതിയും ബഹുമാനവുമായിരുന്നു. കാരണം, അവന്‍ മുഖാന്തരം കര്‍ത്താവ് സിറിയായ്ക്കു വിജയം നല്‍കി. ധീരനും പരാക്രമിയുമായിരുന്നെങ്കിലും അവന്‍ കുഷ്ഠരോഗിയായിരുന്നു.

Go to Home Page