സേവകന്മാര് സിറിയാരാജാവിനെ ഉപദേശിച്ചു. ഇസ്രായേലിന്റെ ദേവന്മാര് ഗിരിദേവന്മാരാണ്. അതുകൊണ്ടാണ് അവര്‍ നമ്മെക്കാള്‍ പ്രബലരായത്. സമതലത്തില്‍വച്ചു യുദ്ധം ചെയ്താല്‍, അവരെ നിശ്ചയമായും കിഴടക്കാം.