ParisuthaVaethaakamam Logo

வேதாகமம்

,

പഴയ നിയമം

,

1 സാമുവല്‍

,

അദ്ധ്യായം 12

,
வசனம்   1

സാമുവല്‍ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു: നിങ്ങള്‍ ആവശ്യപ്പെട്ടതൊക്കെ ഞാന്‍ ചെയ്തുതന്നു. ഞാന്‍ രാജാവിനെ നിങ്ങള്‍ക്കു വാഴിച്ചുതന്നു.

Go to Home Page