kannada-bible Logo

ಕನ್ನಡ ಸತ್ಯವೇದವು

,

പഴയ നിയമം

,

1 സാമുവല്‍

,

അദ്ധ്യായം 11

,
ವಚನ   1

ഏകദേശം ഒരുമാസം കഴിഞ്ഞ് അമ്മോന്‍ രാജാവായ നാഹാഷ് സൈന്യ സന്നാഹത്തോടെ യാബെഷ്ഗിലയാദ് ആക്രമിച്ചു.യാബെഷിലെ ജനങ്ങള്‍ നാഹാഷിനോടുപറഞ്ഞു: ഞങ്ങളോടു സന്ധിചെയ്താല്‍ നിന്നെ ഞങ്ങളുടെ രാജാവാക്കാം.

Go to Home Page