എങ്കിലും കര്‍ത്താവു നിങ്ങളുടെ പിതാക്കന്മാരില് സംപ്രീതനായി അവരെ സ്നേഹിക്കുകയും അവര്‍ക്കു ശേഷം അവരുടെ സന്തതികളായ നിങ്ങളെ ഇന്നും നിങ്ങള്‍ ആയിരിക്കുന്നതുപോലെ മറ്റെല്ലാ ജനങ്ങള്‍ക്കുമുപരിയായി തിരഞ്ഞെടുക്കുകയും ചെയ്തു.