സോളമന്റെ സംഭരണനഗരങ്ങള്‍, രഥങ്ങള്‍ക്കു വേണ്ടിയുള്ള പട്ടണങ്ങള്‍, കുതിരക്കാര്ക്കു വേണ്ടിയുള്ള പട്ടണങ്ങള്‍ എന്നിവയും ജറുസലെമിലും ലബനോനിലും തന്റെ അധികാരത്തില്‍പ്പെട്ട മറ്റു പ്രദേശങ്ങളിലും താന്‍ പണിയാന്‍ ആഗ്രഹിച്ചവയും നിര്‍മിക്കാന്‍ സോളമന് ചെയ്യിച്ച അടിമവേലയുടെ വിവരം ഇതാണ് :
Go to Home Page