ഇസ്രായേല്‍ഗോത്രങ്ങള്‍ ബഞ്ചമിന് ഗോത്രത്തിലെങ്ങും ദൂതന്മാരെ അയച്ച് അറിയിച്ചു: എത്ര ഘോരമായ തിന്മയാണു നിങ്ങളുടെയിടയില്‍ സംഭവിച്ചിരിക്കുന്നത്.