ശിമയോന്റെ പുത്രന്മാര്: യെമൂവേല്‍, യാമീന്, ഓഹദ്, യാക്കിന്, സോഹാര്‍, കാനാന്യ സ്ത്രീയില്‍ അവനുജനിച്ച സാവൂള്‍.