ഇളയവന്റെ ചാക്കിന്റെ മുകള്ഭാഗത്തു ധാന്യവിലയായ പണത്തിന്റെ കൂടെ എന്റെ വെള്ളിക്കപ്പും വയ്ക്കുക. അവന് ജോസഫ് പറഞ്ഞതുപോലെ ചെയ്തു.