ഏറ്റവും മുന്‍പേ പോയവനെ അവന് ചുമതലതപ്പെടുത്തി: എന്റെ സഹോദരന് ഏസാവ് നിങ്ങളെ കണ്ടുമുട്ടുമ്പോള്‍, നിങ്ങള്‍ ആരുടെ ആളുകളാണ്? നിങ്ങള്‍ എവിടെ പോകുന്നു? ഇതൊക്കെ ആരുടേതാണ്? എന്നു ചോദിക്കും.