റൂബന്‍വേഗാദു ഗോത്രങ്ങളും മനാസ്സെയുടെ അര്‍ധഗോത്രവും കാനാന്‍ ദേശത്ത്ജോര്‍ദാനു സമീപം എത്തിയപ്പോള്‍, നദീതീരത്തു വലിയൊരു ബലിപീഠം നിര്‍മിച്ചു.