Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

നിയമാവര്‍ത്തനം

,

അദ്ധ്യായം 28

,
വാക്യം   65

ആ ജനതകളുടെ ഇടയില്‍ നിനക്ക് ആശ്വാസമോ നിന്റെ പാദങ്ങള്‍ക്കു വിശ്രമമോ ലഭിക്കുകയില്ല. അവിടെ കര്‍ത്താവു നിന്റെ ഹൃദയം ഭയചകിതമാക്കും. കണ്ണുകള്‍ക്ക് മങ്ങല്‍ വരുത്തും; മനസ്‌സ് ദുഃഖംകൊണ്ടു നിറയ്ക്കും.

Go to Home Page