എന്റെ പ്രിയനായി ഞാന്‍ കതകു തുറന്നു; പക്ഷേ, അവന് അപ്പോഴേക്കുംപോയിക്കഴിഞ്ഞിരുന്നു. അവന് സംസാരിച്ചപ്പോള്‍ എന്റെ ഹൃദയം പരവശമായി. ഞാന്‍ അവനെ അന്വേഷിച്ചു; കണ്ടെത്തിയില്ല. ഞാന്‍ അവനെ വിളിച്ചു; അവന് വിളികേട്ടില്ല.