Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജോബിന്റെ പുസ്തകം

,

ഇരുപത്തേഴാം അദ്ധ്യായം


അദ്ധ്യായം 27

  • 1 : ജോബ് തുടര്‍ന്നു: Share on Facebook Share on Twitter Get this statement Link
  • 2 : എന്റെ അവകാശം എടുത്തുകളഞ്ഞ ദൈവമാണേ, എനിക്കു മനോവ്യസനം വരുത്തിയ സര്‍വശക്തനാണേ, Share on Facebook Share on Twitter Get this statement Link
  • 3 : എന്നില്‍ ശ്വാസം ഉള്ളിടത്തോളം കാലം, ദൈവത്തിന്റെ ചൈതന്യം എന്റെ നാസികയില്‍ ഉള്ളിടത്തോളം കാലം, Share on Facebook Share on Twitter Get this statement Link
  • 4 : എന്റെ അധരം വ്യാജം പറയുകയില്ല; എന്റെ നാവ് വഞ്ചന ഉച്ചരിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 5 : നിങ്ങള്‍ പറയുന്നതു ശരിയാണെന്നു ഞാന്‍ ഒരിക്കലും പറയുകയില്ല. മരിക്കുവോളം ഞാന്‍ നിഷ്‌കളങ്കത കൈവെടിയുകയില്ല. Share on Facebook Share on Twitter Get this statement Link
  • 6 : നീതിനിഷ്ഠയെ ഞാന്‍ മുറുകെപ്പിടിക്കും. അതു കൈവിട്ടുപോകാന്‍ സമ്മതിക്കുകയില്ല. എന്റെ ഹൃദയം കഴിഞ്ഞുപോയ ഒരുദിവസത്തെ പ്രതിപോലും എന്നെ കുറ്റപ്പെടുത്തുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 7 : എന്റെ ശത്രു ദുഷ്ടനെപ്പോലെയും എതിരാളി അധര്‍മിയെപ്പോലെയും ആയിരിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 8 : ദൈവം അധര്‍മിയെ വെട്ടിനീക്കുമ്പോള്‍, അവന്റെ ജീവന്‍ എടുത്തുകളയുമ്പോള്‍, അവന്റെ പ്രത്യാശ എന്തായിരിക്കും? Share on Facebook Share on Twitter Get this statement Link
  • 9 : കഷ്ടത അവന്റെ മേല്‍ വന്നുകൂടുമ്പോള്‍ ദൈവം അവന്റെ നിലവിളി ശ്രവിക്കുമോ? Share on Facebook Share on Twitter Get this statement Link
  • 10 : അവന്‍ സര്‍വശക്തനില്‍ ആനന്ദം കണ്ടെണ്ടത്തുമോ? അവന്‍ എല്ലായ്‌പ്പോഴും ദൈവത്തെവിളിച്ചപേക്ഷിക്കുമോ? Share on Facebook Share on Twitter Get this statement Link
  • 11 : ദൈവത്തിന്റെ കരത്തെക്കുറിച്ചു ഞാന്‍ നിന്നെ പഠിപ്പിക്കും. സര്‍വശക്തന്റെ ഉദ്‌ദേശ്യം ഞാന്‍ മറച്ചു വയ്ക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 12 : നിങ്ങളെല്ലാവരും അതു കണ്ടിട്ടുള്ളതാണല്ലോ. എന്നിട്ടും, നിങ്ങള്‍ വ്യര്‍ഥഭാഷണത്തില്‍ ഏര്‍പ്പെടുന്നത് എന്തുകൊണ്ട്? Share on Facebook Share on Twitter Get this statement Link
  • 13 : ദുഷ്ടനു ദൈവത്തില്‍ നിന്നു ലഭിക്കുന്ന ഓഹരിയും മര്‍ദകര്‍ക്കു സര്‍വശക്തനില്‍ നിന്നു ലഭിക്കുന്ന അവകാശവും ഇതത്രേ. Share on Facebook Share on Twitter Get this statement Link
  • 14 : അവന്റെ സന്താനങ്ങള്‍ പെരുകുന്നെങ്കില്‍ അവര്‍ വാളിന് ഇരയാകാന്‍ വേണ്ടിയാണ്. അവന്റെ സന്തതികള്‍ക്ക് വേണ്ടുവോളം ആഹാരം ലഭിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 15 : അവനെ അതിജീവിക്കുന്നവരെ മഹാമാരി പിടികൂടും. അവരുടെ വിധവകള്‍ വിലപിക്കുകയുമില്ല. Share on Facebook Share on Twitter Get this statement Link
  • 16 : അവന്‍ പൊടിപോലെ വെള്ളി കുന്നുകൂട്ടിയാലും കളിമണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും Share on Facebook Share on Twitter Get this statement Link
  • 17 : അവന് കുന്നുകൂട്ടാമെന്നേയുള്ളു. നീതിമാന്‍മാര്‍ അതു ധരിക്കും; നിഷ്‌കളങ്കര്‍ വെള്ളി പങ്കിടും. Share on Facebook Share on Twitter Get this statement Link
  • 18 : അവന്റെ ഭവനം ചിലന്തിവല പോലെയും കാവല്‍ക്കാരന്റെ മാടം പോലെയും ആണ്. Share on Facebook Share on Twitter Get this statement Link
  • 19 : ഇപ്പോള്‍ അവന്‍ സമ്പന്നനായി ഉറങ്ങാന്‍ പോകുന്നു; എന്നാല്‍ ഇനിയൊരിക്കലും അവന് അങ്ങനെ കഴിയുകയില്ല. ഉണരുമ്പോഴേക്കും അവന്റെ ധനം നഷ്ടപ്പെട്ടിരിക്കും. Share on Facebook Share on Twitter Get this statement Link
  • 20 : വെള്ളപ്പൊക്കം പോലെ ഭീതി അവനെ കീഴ്‌പ്പെടുത്തും. രാത്രിയില്‍ ചുഴലിക്കാറ്റ് അവനെ വഹിച്ചു കൊണ്ടു പോകുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : കിഴക്കന്‍കാറ്റ് അവനെ പൊക്കിയെടുത്തു; അവന്‍ പൊയ്‌പ്പോയി. സ്വസ്ഥാനത്തു നിന്ന് അവനെ അതു നീക്കിക്കളയുന്നു. Share on Facebook Share on Twitter Get this statement Link
  • 22 : അത് നിര്‍ദയം അവന്റെ മേല്‍ ചുഴറ്റി അടിക്കുന്നു; അതിന്റെ ശക്തിയില്‍ നിന്ന് അവന്‍ പ്രാണഭയത്തോടെ ഓടുന്നു. Share on Facebook Share on Twitter Get this statement Link
  • 23 : അത് അവന്റെ നേരേ കൈകൊട്ടുകയും അവന്റെ നേരേ സീല്‍ക്കാരം പുറപ്പെടുവിക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 04:08:26 IST 2024
Back to Top