Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജോബിന്റെ പുസ്തകം

,

ഇരുപത്തഞ്ചാം അദ്ധ്യായം


അദ്ധ്യായം 25

    ബില്‍ദാദ് മൂന്നാമതും സംസാരിക്കുന്നു
  • 1 : ഷൂഹ്യനായ ബില്‍ദാദ് പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 2 : ആധിപത്യം ദൈവത്തോടു കൂടിയാണ്. എല്ലാവരും അവിടുത്തെ ഭയപ്പെടുന്നു. അവിടുന്ന് ഉന്നതസ്വര്‍ഗത്തില്‍ സമാധാനം സ്ഥാപിക്കും. Share on Facebook Share on Twitter Get this statement Link
  • 3 : അവിടുത്തെ സൈന്യത്തിനു കണക്കുണ്ടോ? അവിടുത്തെ പ്രകാശം ആരുടെമേലാണ് ഉദിക്കാതിരിക്കുക? Share on Facebook Share on Twitter Get this statement Link
  • 4 : അപ്പോള്‍, മനുഷ്യനെങ്ങനെ ദൈവത്തിന്റെ മുന്‍പില്‍ നീതിമാനാകാന്‍ കഴിയും? സ്ത്രീയില്‍ നിന്നു ജനിച്ചവന്‍ എങ്ങനെ നിര്‍മലനാകും? Share on Facebook Share on Twitter Get this statement Link
  • 5 : ഇതാ അവിടുത്തെ ദൃഷ്ടിയില്‍ ചന്ദ്രനു പ്രകാശമില്ല; നക്ഷത്രങ്ങളും നിര്‍മലമല്ല. Share on Facebook Share on Twitter Get this statement Link
  • 6 : അപ്പോള്‍ കൃമിയായ മനുഷ്യന്റെ , പുഴുവായ മനുഷ്യപുത്രന്റെ , സ്ഥിതിയെന്ത്? Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 25 11:18:29 IST 2024
Back to Top