Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജോബിന്റെ പുസ്തകം

,

എട്ടാം അദ്ധ്യായം


അദ്ധ്യായം 8

    ബില്‍ദാദിന്റെ പ്രസംഗം
  • 1 : ഷൂഹ്യനായ ബില്‍ദാദ് പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 2 : നിന്റെ പ്രചണ്‍ഡഭാഷണത്തിന് അവസാനമില്ലേ? Share on Facebook Share on Twitter Get this statement Link
  • 3 : ദൈവം നീതിക്കു മാര്‍ഗഭ്രംശം വരുത്തുമോ? സര്‍വശക്തന്‍ ന്യായം വളച്ചൊടിക്കുമോ? Share on Facebook Share on Twitter Get this statement Link
  • 4 : നിന്റെ മക്കള്‍ അവിടുത്തേക്കെതിരായി പാപം ചെയ്തിരിക്കാം. തക്കശിക്ഷ അവര്‍ക്കു ലഭിച്ചു. Share on Facebook Share on Twitter Get this statement Link
  • 5 : നീ ദൈവത്തെ അന്വേഷിക്കുകയും സര്‍വശക്തനോടു കേണപേക്ഷിക്കുകയും ചെയ്താല്‍ നീ നിര്‍മലനും Share on Facebook Share on Twitter Get this statement Link
  • 6 : നീതിനിഷ്ഠനുമാണെങ്കില്‍ അവിടുന്ന്‌ നിശ്ചയമായും നിനക്കുവേണ്ടി ഉണര്‍ന്നെഴുന്നേല്‍ക്കും; നിനക്കവകാശപ്പെട്ട ഭവനം അവിടുന്ന്‌ നിനക്കു സമ്മാനിക്കും. Share on Facebook Share on Twitter Get this statement Link
  • 7 : നിന്റെ ആരംഭം എളിയതായിരുന്നെങ്കില്‍ തന്നെ അന്ത്യദിനങ്ങള്‍ അതിമഹത്തായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 8 : ഞാന്‍ നിന്നോട് അഭ്യര്‍ഥിക്കുന്നു; കടന്നുപോയ തലമുറകളോട് ആരായുക; പിതാക്കന്‍മാരുടെ അനുഭവങ്ങള്‍ പരിഗണിക്കുക. Share on Facebook Share on Twitter Get this statement Link
  • 9 : ഇന്നലെപ്പിറന്ന നമുക്ക് ഒന്നും അറിഞ്ഞുകൂടാ; ഭൂമിയിലെ നമ്മുടെ ജീവിതം നിഴല്‍പോലെ മാഞ്ഞുപോകുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : അവര്‍ നിന്നെ പഠിപ്പിക്കും; വിജ്ഞാന വചസ്‌സുകള്‍ നിനക്ക് ഉപദേശിച്ചുതരും. Share on Facebook Share on Twitter Get this statement Link
  • 11 : ചതുപ്പുനിലത്തല്ലാതെ ഞാങ്ങണ വളരുമോ? നനവുകൂടാതെ പോട്ടപ്പുല്ലു വളരുമോ? Share on Facebook Share on Twitter Get this statement Link
  • 12 : തഴച്ചു വളരുമെങ്കിലും വെട്ടിയെടുക്കാതെ തന്നെ അവ മറ്റു ചെടികളെക്കാള്‍ വേഗത്തില്‍ ഉണങ്ങിപ്പോകും. Share on Facebook Share on Twitter Get this statement Link
  • 13 : ദൈവത്തെ മറക്കുന്നവരുടെ പാതയും അങ്ങനെ തന്നെ; ദൈവഭക്തിയില്ലാത്തവന്റെ പ്രത്യാശ നശിക്കും. Share on Facebook Share on Twitter Get this statement Link
  • 14 : അവന്റെ ആത്മവിശ്വാസം തകര്‍ന്നുപോകുന്നു. അവന്റെ ശരണം ചിലന്തിവലയാണ്. Share on Facebook Share on Twitter Get this statement Link
  • 15 : അവന്‍ തന്റെ ഭവനത്തിന്‍മേല്‍ ചാരുന്നു; എന്നാല്‍ അത് ഉറച്ചുനില്‍ക്കുകയില്ല. അവന്‍ അതിന്‍മേല്‍ മുറുകെപ്പിടിക്കും; എന്നാല്‍ അതു നിലനില്‍ക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 16 : അവന്‍ സൂര്യപ്രകാശത്തില്‍ തഴച്ചു വളരുന്നു; അവന്റെ ശാഖകള്‍ തോട്ടത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : അവന്റെ വേരുകള്‍ കല്‍ക്കൂനകളില്‍ചുറ്റിപ്പടരുന്നു; അവന്‍ പാറകളുടെ ഇടയില്‍ വളരുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : അവിടെനിന്നു പിഴുതെടുത്താല്‍ ഞാന്‍ ഒരിക്കലും നിന്നെ കണ്ടിട്ടില്ല എന്ന് അതു പറയും. Share on Facebook Share on Twitter Get this statement Link
  • 19 : ഇത്രയേ ഉള്ളു അവന്റെ സന്തോഷം; അവിടെ വേറെ മുളകള്‍ പൊന്തിവരും. Share on Facebook Share on Twitter Get this statement Link
  • 20 : നിഷ്‌കളങ്കനെ ദൈവം ഉപേക്ഷിക്കുകയില്ല. തിന്‍മ പ്രവര്‍ത്തിക്കുന്നവനെ കൈപിടിച്ചു നടത്തുകയുമില്ല. Share on Facebook Share on Twitter Get this statement Link
  • 21 : അവിടുന്ന് നിന്റെ വാ പൊട്ടിച്ചിരി കൊണ്ടും നിന്റെ അധരം ജയാരവം കൊണ്ടും നിറയ്ക്കും. Share on Facebook Share on Twitter Get this statement Link
  • 22 : നിന്നെ വെറുക്കുന്നവരെ ലജ്ജ ആവരണം ചെയ്യും. ദുഷ്ടരുടെ കൂടാരങ്ങള്‍ നശിച്ചുപോകും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 05:49:53 IST 2024
Back to Top