Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 ദിനവൃത്താന്തം

,

എട്ടാം അദ്ധ്യായം


അദ്ധ്യായം 8

    ബഞ്ചമിന്റെ സന്തതികള്‍
  • 1 : ബഞ്ചമിന്റെ പുത്രന്‍മാര്‍ പ്രായക്രമത്തില്‍: ബേലാ, അഷ്‌ബെല്‍, അഹാരാ, Share on Facebook Share on Twitter Get this statement Link
  • 2 : നോഹാ, റാഹാ. Share on Facebook Share on Twitter Get this statement Link
  • 3 : ബേലായുടെ പുത്രന്‍മാര്‍: അദ്ദാര്‍, ഗേരാ, അബിഹൂദ്, Share on Facebook Share on Twitter Get this statement Link
  • 4 : അബിഷുവാ, നാമാന്‍, അഹോവഹ്, Share on Facebook Share on Twitter Get this statement Link
  • 5 : ഗേരാ, ഷെഹുഫാന്‍, ഹൂറാം. Share on Facebook Share on Twitter Get this statement Link
  • 6 : ഏഹൂദിന്റെ പുത്രന്‍മാര്‍: നാമാന്‍, അഹിയാ, ഗേരാ. Share on Facebook Share on Twitter Get this statement Link
  • 7 : ഗേബായില്‍ വസിച്ചിരുന്ന ഈ കുടുംബത്തലവന്‍മാര്‍ മനഹത്തിലേക്കു നാടുകടത്തപ്പെട്ടു. ഉസായുടെയും അഹിഹൂദിന്റെയും പിതാവായ ഗേരയാണ് അവരെ പ്രവാസത്തിലേക്കു നയിച്ചത്. Share on Facebook Share on Twitter Get this statement Link
  • 8 : ഹൂഷിം, ബാരാ എന്നീ ഭാര്യമാരെ ഉപേക്ഷിച്ചതിനുശേഷം ഷഹാറായിമിന് മൊവാബുദേശത്തുവച്ച് പുത്രന്‍മാരുണ്ടായി. Share on Facebook Share on Twitter Get this statement Link
  • 9 : അവന് ഭാര്യ ഹോദെഷില്‍ യോബാബ്, സിബിയാ, മെഷാ, മല്‍ക്കാം, Share on Facebook Share on Twitter Get this statement Link
  • 10 : യവൂസ്, സക്കിയാ, മിര്‍മാ എന്നീ പുത്രന്‍മാരുണ്ടായി. ഇവര്‍ കുലത്തലവന്‍മാരാണ്. Share on Facebook Share on Twitter Get this statement Link
  • 11 : ഹൂഷിമില്‍ അവന് അബിത്തൂബ്, എല്‍പാല്‍ എന്നീ പുത്രന്‍മാരുണ്ടായി. Share on Facebook Share on Twitter Get this statement Link
  • 12 : എല്‍പാലിന്റെ പുത്രന്‍മാര്‍: ഏബെര്‍, മിഷാം, ഷേമെദ്. ഓനൊ, ലോദ് എന്നീ പട്ടണങ്ങള്‍ പണിതത് ഷേമെദാണ്. Share on Facebook Share on Twitter Get this statement Link
  • 13 : അയ്യാലോണ്‍ നിവാസികളുടെ പിതൃകുടുംബത്തലവന്‍മാരായ ബറിയ, ഷേമാ എന്നിവര്‍ ഗത്ത്‌ നിവാസികളെ ഓടിച്ചുകളഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 14 : അഹിയോ, ഷാഷാക്, യറെമോത്. Share on Facebook Share on Twitter Get this statement Link
  • 15 : സെബദിയോ, ആരാദ്, ഏതെര്‍, Share on Facebook Share on Twitter Get this statement Link
  • 16 : മിഖായേല്‍, ഇഷ്പാ, യോഹാ എന്നിവര്‍ ബറിയായുടെ പുത്രന്‍മാരാണ്. Share on Facebook Share on Twitter Get this statement Link
  • 17 : സെബദിയാ, മെഷുല്ലാം, ഹിസ്‌ക്കി, ഹേബെര്‍, Share on Facebook Share on Twitter Get this statement Link
  • 18 : ഇഷ്‌മെറായ്, ഇസ്‌ലിയാ, യോബാബ് എന്നിവര്‍ എല്‍പാലിന്റെ പുത്രന്‍മാര്‍. Share on Facebook Share on Twitter Get this statement Link
  • 19 : യാക്കിം, സിക്രി, സബ്ദി, Share on Facebook Share on Twitter Get this statement Link
  • 20 : എലിയേനായ്, സില്ലെത്തായി, എലിയേല്‍, Share on Facebook Share on Twitter Get this statement Link
  • 21 : അദായ, ബറായാ, ഷിമ്‌റാത്ത് എന്നിവര്‍ ഷിമെയിയുടെ പുത്രന്‍മാര്‍. Share on Facebook Share on Twitter Get this statement Link
  • 22 : ഇഷ്ഫാന്‍, ഏബെര്‍, എലിയേല്‍, Share on Facebook Share on Twitter Get this statement Link
  • 23 : അബ്‌ദോന്‍, സിക്രി, ഹാനാന്‍, Share on Facebook Share on Twitter Get this statement Link
  • 24 : ഹനനിയാ, ഏലാം, അന്തോത്തിയാ, Share on Facebook Share on Twitter Get this statement Link
  • 25 : ഇഫ്‌ദേയാ, പെനുവേല്‍ എന്നിവര്‍ ഷാഷാക്കിന്റെ പുത്രന്‍മാര്‍. Share on Facebook Share on Twitter Get this statement Link
  • 26 : ഷംഷെറായ്, ഷെഹറിയാ, അത്താലിയാ, Share on Facebook Share on Twitter Get this statement Link
  • 27 : യാറെഷിയാ, ഏലിയാ, സിക്രി, എന്നിവര്‍ യറോഹാമിന്റെ പുത്രന്‍മാര്‍. Share on Facebook Share on Twitter Get this statement Link
  • 28 : തലമുറ ക്രമത്തില്‍ കുലത്തലവന്‍മാരും പ്രമുഖന്‍മാരുമായ ഇവര്‍ ജറുസലെമില്‍ പാര്‍ത്തു. Share on Facebook Share on Twitter Get this statement Link
  • 29 : ഗിബയോന്റെ പിതാവായ യയിയേല്‍ ഗിബയോണില്‍ പാര്‍ത്തു. അവന്റെ ഭാര്യ മാഖാ. Share on Facebook Share on Twitter Get this statement Link
  • 30 : അവന്റെ ആദ്യജാതന്‍ അബ്‌തോന്‍. മറ്റു പുത്രന്‍മാര്‍: സൂര്‍, കിഷ്, ബാല്‍, നാദാബ്, Share on Facebook Share on Twitter Get this statement Link
  • 31 : ഗദോര്‍, അഹിയോ, സേഖെര്‍, Share on Facebook Share on Twitter Get this statement Link
  • 32 : ഷിമെയായുടെ പിതാവായ മിക്ക്‌ലോത്. ഇവര്‍ ജറുസലെമില്‍ ചാര്‍ച്ചക്കാരോടൊത്തു വസിച്ചു. Share on Facebook Share on Twitter Get this statement Link
  • സാവൂളിന്റെ കുടുംബം
  • 33 : നേറിന്റെ മകന്‍ കിഷ്, കിഷിന്റെ മകന്‍ സാവൂള്‍. സാവൂളിന്റെ പുത്രന്‍മാര്‍: ജോനാഥാന്‍, മല്‍കിഷുവ, അബിനാദാബ്, എഷ്ബാല്‍. Share on Facebook Share on Twitter Get this statement Link
  • 34 : ജോനാഥാന്റെ മകന്‍ മെരിബാല്‍. മെരിബാലിന്റെ മകന്‍ മിഖാ. Share on Facebook Share on Twitter Get this statement Link
  • 35 : മിഖായുടെ പുത്രന്‍മാര്‍: പിത്തോന്‍, മേലെക്, തരേയാ, ആഹാസ്. Share on Facebook Share on Twitter Get this statement Link
  • 36 : ആഹാസിന്റെ മകന്‍ യഹോവാദ. യഹോവാദയുടെ പുത്രന്‍മാര്‍: അലെമേത്, അസ്മാവെത്, സിമ്രി. സിമ്രിയുടെ പുത്രന്‍മാര്‍ തലമുറ ക്രമത്തില്‍: മോസ, Share on Facebook Share on Twitter Get this statement Link
  • 37 : ബിനെയാ, റാഫാ, എലെയാസാ, ആസേല്‍. Share on Facebook Share on Twitter Get this statement Link
  • 38 : ആസേലിന്റെ പുത്രന്‍മാര്‍: അസ്‌റിക്കാം, ബോഖെറു, ഇസ്മയേല്‍, ഷെയാറിയാ, ഒബാദിയാ, ഹനാന്‍ എന്നീ ആറുപേര്‍. Share on Facebook Share on Twitter Get this statement Link
  • 39 : അവന്റെ സഹോദരനായ ഏഷെക്കിന്റെ പുത്രന്‍മാര്‍ പ്രായ ക്രമത്തില്‍: ഊലാം, യവൂഷ്, എലിഫെലെത്. Share on Facebook Share on Twitter Get this statement Link
  • 40 : ഊലാമിന്റെ പുത്രന്‍മാര്‍ ശക്തന്‍മാരായ യോദ്ധാക്കളും വില്ലാളികളുമായിരുന്നു. അവര്‍ പുത്രപൗത്രന്‍മാര്‍ നൂറ്റന്‍പതു പേരുണ്ടായിരുന്നു. ഇവരെല്ലാവരും ബഞ്ചമിന്‍ ഗോത്രജരാണ്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Wed Apr 24 15:22:12 IST 2024
Back to Top