Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 ദിനവൃത്താന്തം

,

ആറാം അദ്ധ്യായം


അദ്ധ്യായം 6

    ലേവിയുടെ സന്തതികള്‍
  • 1 : ലേവിയുടെ പുത്രന്‍മാര്‍: ഗര്‍ഷോം, കൊഹാത്, മെറാറി. Share on Facebook Share on Twitter Get this statement Link
  • 2 : കൊഹാത്തിന്റെ പുത്രന്‍മാര്‍: അമ്രാം, ഇസ്ഹാര്‍, ഹെബ്രോണ്‍, ഉസിയേല്‍. Share on Facebook Share on Twitter Get this statement Link
  • 3 : അമ്രാമിന്റെ സന്താനങ്ങള്‍: അഹറോന്‍, മോശ, മിറിയാം. അഹറോന്റെ പുത്രന്‍മാര്‍: നാദാബ്, അബീഹു, എലെയാസര്‍, ഇത്താമര്‍. Share on Facebook Share on Twitter Get this statement Link
  • 4 : എലെയാസറിന്റെ സന്തതികള്‍ തലമുറ ക്രമത്തില്‍: ഫിനെഹാസ്, അബിഷുവാ, Share on Facebook Share on Twitter Get this statement Link
  • 5 : ബുക്കി, ഉസി, Share on Facebook Share on Twitter Get this statement Link
  • 6 : സെരഹിയാ, മെരായോത്, Share on Facebook Share on Twitter Get this statement Link
  • 7 : അമരിയ, അഹിത്തൂബ്, Share on Facebook Share on Twitter Get this statement Link
  • 8 : സാദോക്, അഹിമാസ്, Share on Facebook Share on Twitter Get this statement Link
  • 9 : അസറിയാ, യോഹനാന്‍, Share on Facebook Share on Twitter Get this statement Link
  • 10 : ജറുസലെമില്‍ സോളമന്‍ പണിയിച്ച ദേവാലയത്തില്‍ പുരോഹിതശുശ്രൂഷ നടത്തിയ അസറിയാ, Share on Facebook Share on Twitter Get this statement Link
  • 11 : അമരിയാ, അഹിത്തൂബ്, Share on Facebook Share on Twitter Get this statement Link
  • 12 : സാദോക്, ഷല്ലൂം, Share on Facebook Share on Twitter Get this statement Link
  • 13 : ഹില്‍കിയാ, അസറിയാ, Share on Facebook Share on Twitter Get this statement Link
  • 14 : സെരായാ, യഹോസദാക്. Share on Facebook Share on Twitter Get this statement Link
  • 15 : നബുക്കദ് നേസറിന്റെ കരത്താല്‍ കര്‍ത്താവ് യൂദായെയും ജറുസലെമിനെയും നാടുകടത്തിയപ്പോള്‍ യഹോസദാക്കും പ്രവാസിയായി. Share on Facebook Share on Twitter Get this statement Link
  • 16 : ലേവിയുടെ പുത്രന്‍മാര്‍: ഗര്‍ഷോം, കൊഹാത്ത്, മെറാറി. Share on Facebook Share on Twitter Get this statement Link
  • 17 : ഗര്‍ഷോമിന്റെ പുത്രന്‍മാര്‍: ലിബ്‌നി, ഷിമെയി. Share on Facebook Share on Twitter Get this statement Link
  • 18 : കൊഹാത്തിന്റെ പുത്രന്‍മാര്‍: അമ്രാം, ഇസ്ഹാര്‍, ഹെബ്രോണ്‍, ഉസിയേല്‍; Share on Facebook Share on Twitter Get this statement Link
  • 19 : മെറാറിയുടെ പുത്രന്‍മാര്‍: മഹ്‌ലി, മൂഷി. ഇവരാണ് ലേവി ഗോത്രത്തിലെ കുലത്തലവന്‍മാര്‍. Share on Facebook Share on Twitter Get this statement Link
  • 20 : ഗര്‍ഷോമിന്റെ പുത്രന്‍മാര്‍ തലമുറ ക്രമത്തില്‍ ലിബ്‌നി, യഹത്, സിമ്മാ, Share on Facebook Share on Twitter Get this statement Link
  • 21 : യോവാഹ്, ഇദ്‌ദോ, സെറാഹ്, യത്രായി. Share on Facebook Share on Twitter Get this statement Link
  • 22 : കൊഹാത്തിന്റെ പുത്രന്‍മാര്‍ തലമുറ ക്രമത്തില്‍: അമിനാദാബ്, കോറഹ്, അസീര്‍, Share on Facebook Share on Twitter Get this statement Link
  • 23 : എല്‍കാനാ, എബിയാസാഫ്, അസീര്‍, Share on Facebook Share on Twitter Get this statement Link
  • 24 : തഹത്, ഊരിയേല്‍, ഉസിയാ, ഷാവൂള്‍. Share on Facebook Share on Twitter Get this statement Link
  • 25 : എല്‍കാനായ്ക്ക് അമാസായി, അഹിമോത് എന്നീ രണ്ടു പുത്രന്‍മാരുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 26 : അഹിമോത്തിന്റെ പുത്രന്‍മാര്‍ തലമുറ ക്രമത്തില്‍: എല്‍കാനാ, സോഫായ്, നഹത്, Share on Facebook Share on Twitter Get this statement Link
  • 27 : എലിയാബ്, യറോഹാം, എല്‍കാനാ. Share on Facebook Share on Twitter Get this statement Link
  • 28 : സാമുവലിന്റെ പുത്രന്‍മാര്‍: ആദ്യജാതന്‍ ജോയേല്‍, രണ്ടാമന്‍ അബിയാ. Share on Facebook Share on Twitter Get this statement Link
  • 29 : മെറാറിയുടെ പുത്രന്‍മാര്‍ തലമുറ ക്രമത്തില്‍: മഹ്‌ലി, ലിബ്‌നി, ഷിമെയി, ഉസാ, Share on Facebook Share on Twitter Get this statement Link
  • 30 : ഷിമെയാ, ഹഗിയാ, അസായാ. Share on Facebook Share on Twitter Get this statement Link
  • 31 : പേടകം ദേവാലയത്തില്‍ പ്രതിഷ്ഠിച്ചതിനു ശേഷം ഇവരെയാണ് ദാവീദ് ഗാനശുശ്രൂഷയ്ക്കു നിയമിച്ചത്. Share on Facebook Share on Twitter Get this statement Link
  • 32 : സോളമന്‍ ജറുസലെമില്‍ ദേവാലയം പണിയുന്നതുവരെ സമാഗമകൂടാരത്തിലെ ശ്രീകോവിലിനുമുന്‍പില്‍ അവര്‍ മുറപ്രകാരം ഗാനശുശ്രൂഷ ചെയ്തുപോന്നു. Share on Facebook Share on Twitter Get this statement Link
  • 33 : ശുശ്രൂഷ ചെയ്തിരുന്നവരുടെ വംശ പരമ്പര: കൊഹാത്യകുലത്തില്‍നിന്നു ഗായകനായ ഹേമാന്‍. ഹേമാന്റെ പിതാക്കന്‍മാര്‍ തലമുറക്രമത്തില്‍: ജോയേല്‍, സാമുവേല്‍, Share on Facebook Share on Twitter Get this statement Link
  • 34 : എല്‍കാനാ, യറോഹാം, എലിയേല്‍, തോവാഹ്, Share on Facebook Share on Twitter Get this statement Link
  • 35 : സൂഫ്, എല്‍കാനാ, മഹത്, അമാസായ്, Share on Facebook Share on Twitter Get this statement Link
  • 36 : എല്‍കാനാ, ജോയേല്‍, അസറിയാ, സെഫനിയാ, Share on Facebook Share on Twitter Get this statement Link
  • 37 : തഹത് അസീര്‍, എബിയാസാഫ്, കോറഹ്, Share on Facebook Share on Twitter Get this statement Link
  • 38 : ഇസ്ഹാര്‍, കൊഹാത്ത്, ലേവി, ഇസ്രായേല്‍. Share on Facebook Share on Twitter Get this statement Link
  • 39 : ഹേമാന്റെ വലത്തു ഭാഗത്തു നിന്ന അവന്റെ സഹോദരന്‍ ആസാഫ്. ആസാഫിന്റെ പിതാക്കന്‍മാര്‍ തലമുറ ക്രമത്തില്‍: ബറേഖിയാ, ഷിമെയാ, Share on Facebook Share on Twitter Get this statement Link
  • 40 : മിഖായേല്‍, ബാസേയാ, മല്‍ക്കിയ, Share on Facebook Share on Twitter Get this statement Link
  • 41 : എത്‌നി, സേറഹ്, അദായ, Share on Facebook Share on Twitter Get this statement Link
  • 42 : ഏഥാന്‍, സിമ്മാ, ഷിമെയി, Share on Facebook Share on Twitter Get this statement Link
  • 43 : യാഥാന്‍, ഗര്‍ഷോം, ലേവി. Share on Facebook Share on Twitter Get this statement Link
  • 44 : സഹോദരന്‍മാരായ മെറാറിപുത്രന്‍മാര്‍ ഇടത്തുഭാഗത്തുനിന്ന്; അവരില്‍ പ്രമുഖന്‍ ഏഥാന്‍. ഏഥാന്റെ പിതാക്കന്‍മാര്‍ തലമുറക്രമത്തില്‍: കിഷി, അബ്ദി, മല്ലൂഖ്, Share on Facebook Share on Twitter Get this statement Link
  • 45 : ഹഷാബിയാ, അമസിയാ, ഹില്‍കിയാ, Share on Facebook Share on Twitter Get this statement Link
  • 46 : അമസി, ബാനി, ഷേമെര്‍, Share on Facebook Share on Twitter Get this statement Link
  • 47 : മഹ്‌ലി, മൂഷി, മെറാറി, ലേവി. Share on Facebook Share on Twitter Get this statement Link
  • 48 : അവരുടെ സഹോദരന്‍മാരായ ലേവ്യര്‍ ദേവാലയശുശ്രൂഷയ്ക്കു നിയുക്തരായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 49 : ദൈവദാസനായ മോശയുടെ കല്‍പനയനുസരിച്ച് അഹറോനും സന്തതികളും ദഹനബലിപീഠത്തിലും ധൂപപീഠത്തിലും കാഴ്ചകള്‍ അര്‍പ്പിക്കുകയും അതിവിശുദ്ധ സ്ഥലത്തെ ശുശ്രൂഷകള്‍ നിര്‍വഹിക്കുകയും ഇസ്രായേലിനു വേണ്ടി പരിഹാരം അനുഷ്ഠിക്കുകയും ചെയ്തുപോന്നു. Share on Facebook Share on Twitter Get this statement Link
  • 50 : അഹറോന്റെ പുത്രന്‍മാര്‍ തലമുറ ക്രമത്തില്‍: എലെയാസര്‍, ഫിനെഫാസ്, അബീഷുവാ, Share on Facebook Share on Twitter Get this statement Link
  • 51 : ബുക്കി, ഉസി, സെറാഹിയാ, Share on Facebook Share on Twitter Get this statement Link
  • 52 : മെറായോത്, അമയിയാ, അഹിത്തൂബ്, Share on Facebook Share on Twitter Get this statement Link
  • 53 : സാദോക്, അഹിമാസ്. Share on Facebook Share on Twitter Get this statement Link
  • 54 : അവരുടെ വാസസ്ഥലങ്ങളും അതിര്‍ത്തികളും: അഹറോന്റെ സന്തതികളില്‍ കൊഹാത്യകുലത്തിന് ആദ്യം കുറിവീണു. Share on Facebook Share on Twitter Get this statement Link
  • 55 : അവര്‍ക്കു യൂദാദേശത്ത് ഹെബ്രോണും ചുറ്റുമുള്ള മേച്ചില്‍സ്ഥലങ്ങളും കൊടുത്തു. Share on Facebook Share on Twitter Get this statement Link
  • 56 : എന്നാല്‍, പട്ടണത്തിന്റെ വയലുകളും ഗ്രാമങ്ങളും യഫുന്നയുടെ മകനായ കാലെബിനാണ് കൊടുത്തത്. Share on Facebook Share on Twitter Get this statement Link
  • 57 : അഹറോന്റെ മക്കള്‍ക്ക് അഭയനഗരമായ ഹെബ്രോണ്‍, ലിബ്‌നാ, യത്തീര്‍, എഷ്‌തെമോവാ, Share on Facebook Share on Twitter Get this statement Link
  • 58 : ഹീലേന്‍, ദബീര്‍, Share on Facebook Share on Twitter Get this statement Link
  • 59 : ആഷാന്‍, ബേത്‌ഷേമെഷ് എന്നീ നഗരങ്ങളും അവയുടെ മേച്ചില്‍പ്പുറങ്ങളും, Share on Facebook Share on Twitter Get this statement Link
  • 60 : ബഞ്ചമിന്‍ ഗോത്രത്തില്‍ നിന്ന് ഗേബാ, അലേമെത്ത്, അനാത്തോത്ത് എന്നീ പട്ടണങ്ങളും അവയുടെ മേച്ചില്‍ സ്ഥലങ്ങളും കൊടുത്തു. ആകെ പതിമൂന്നു പട്ടണങ്ങള്‍ അവരുടെ കുലങ്ങള്‍ക്കു കിട്ടി. Share on Facebook Share on Twitter Get this statement Link
  • 61 : ശേഷിച്ച കൊഹാത്യകുടുംബങ്ങള്‍ക്കു കുറിയനുസരിച്ച് മനാസ്‌സെയുടെ അര്‍ധഗോത്രത്തില്‍നിന്നു പത്തു നഗരങ്ങള്‍ നല്‍കി. Share on Facebook Share on Twitter Get this statement Link
  • 62 : ഗര്‍ഷോം കുടുംബങ്ങള്‍ക്ക് ഇസാക്കര്‍, ആഷേര്‍, നഫ്താലി, ബാഷാനിലെ മനാസ്‌സെ എന്നീ ഗോത്രങ്ങളില്‍ നിന്നു പതിമൂന്നു പട്ടണങ്ങള്‍ കൊടുത്തു. Share on Facebook Share on Twitter Get this statement Link
  • 63 : മെറാറിക്കുടുംബങ്ങള്‍ക്കു റൂബന്‍, ഗാദ്, സെബുലൂണ്‍ എന്നീ ഗോത്രങ്ങളില്‍ നിന്നു പന്ത്രണ്ടു പട്ടണങ്ങള്‍ കൊടുത്തു. Share on Facebook Share on Twitter Get this statement Link
  • 64 : ഇങ്ങനെ ഇസ്രായേല്‍ജനം ലേവ്യര്‍ക്ക് പട്ടണങ്ങളും മേച്ചില്‍സ്ഥലങ്ങളും നല്‍കി. Share on Facebook Share on Twitter Get this statement Link
  • 65 : യൂദാ, ശിമയോന്‍, ബഞ്ചമിന്‍ എന്നീ ഗോത്രങ്ങളില്‍ നിന്നു മേല്‍പറഞ്ഞ പട്ടണങ്ങള്‍ കുറിവീണതനുസരിച്ചു കൊടുത്തു. Share on Facebook Share on Twitter Get this statement Link
  • 66 : ചില കൊഹാത്യകുടുംബങ്ങള്‍ക്ക് എഫ്രായിം ഗോത്രത്തില്‍ നിന്നു പട്ടണങ്ങള്‍ നല്‍കി. Share on Facebook Share on Twitter Get this statement Link
  • 67 : എഫ്രായിം മലനാട്ടിലെ അഭയനഗരമായ ഷെക്കെം, ഗേസര്‍, Share on Facebook Share on Twitter Get this statement Link
  • 68 : യോക്‌മെയാം, ബേത്‌ഹോറോണ്‍, Share on Facebook Share on Twitter Get this statement Link
  • 69 : അയ്യാലോണ്‍, ഗത്‌റിമ്മോണ്‍ എന്നിവയും അവയുടെ മേച്ചില്‍സ്ഥലങ്ങളും; Share on Facebook Share on Twitter Get this statement Link
  • 70 : മനാസ്‌സെയുടെ അര്‍ധഗോത്രത്തില്‍ നിന്ന് ആനെര്‍, ബിലയാം എന്നീ പട്ടണങ്ങളും അവയുടെ മേച്ചില്‍സ്ഥലങ്ങളും അവര്‍ക്കു നല്‍കി. Share on Facebook Share on Twitter Get this statement Link
  • 71 : ഗര്‍ഷോം കുടുംബങ്ങള്‍ക്കു നല്‍കപ്പെട്ട നഗരങ്ങളും മേച്ചില്‍ സ്ഥലങ്ങളും: മനാസ്‌സെയുടെ അര്‍ധഗോത്രത്തില്‍ നിന്നു ബാഷാനിലെ ഗോലാന്‍, അഷ്താറോത്; Share on Facebook Share on Twitter Get this statement Link
  • 72 : ഇസാക്കര്‍ ഗോത്രത്തില്‍ നിന്നു കേദേഷ്, ദബേറത്, Share on Facebook Share on Twitter Get this statement Link
  • 73 : റാമോത്, ആനേം; Share on Facebook Share on Twitter Get this statement Link
  • 74 : ആഷേര്‍ ഗോത്രത്തില്‍ നിന്നു മാഷാല്‍, അബ്‌ദോന്‍, Share on Facebook Share on Twitter Get this statement Link
  • 75 : ഹുക്കോക്, റഹോബ്; Share on Facebook Share on Twitter Get this statement Link
  • 76 : നഫ്താലി ഗോത്രത്തില്‍ നിന്നു ഗലീലിയിലെ കേദെഷ്, ഹമ്മോന്‍, കിര്യാത്തായിം. Share on Facebook Share on Twitter Get this statement Link
  • 77 : മെറാറിക്കുടുംബങ്ങളില്‍ ശേഷിച്ചവര്‍ക്കു നല്‍കപ്പെട്ട നഗരങ്ങളും മേച്ചില്‍സ്ഥലങ്ങളും: സെബുലൂണ്‍ ഗോത്രത്തില്‍ നിന്നു റിമ്മോനാ, താബോര്‍; Share on Facebook Share on Twitter Get this statement Link
  • 78 : റൂബന്‍ ഗോത്രത്തില്‍ നിന്നു ജറീക്കോയുടെ സമീപം ജോര്‍ദാനു കിഴക്കു മരുഭൂമിയിലെ ബേസര്‍, യാസാ, Share on Facebook Share on Twitter Get this statement Link
  • 79 : കേദേമോത്, മേഫാത്; Share on Facebook Share on Twitter Get this statement Link
  • 80 : ഗാദ്‌ ഗോത്രത്തില്‍ നിന്നു റാമോത്‌വേഗിലയാദ്, മഹനായിം, Share on Facebook Share on Twitter Get this statement Link
  • 81 : ഹെഷ്‌ബോണ്‍, യാസെര്‍ എന്നിവയും മേച്ചില്‍ സ്ഥലങ്ങളും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 18:52:01 IST 2024
Back to Top