Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

1 ദിനവൃത്താന്തം

,

ഒന്നാം അദ്ധ്യായം


അദ്ധ്യായം 1

    ആദം മുതല്‍ അബ്രാഹം വരെ
  • 1 : ആദം, സേത്, എനോഷ്; Share on Facebook Share on Twitter Get this statement Link
  • 2 : കേനാന്‍, മഹലലേല്‍,യാരെദ്; Share on Facebook Share on Twitter Get this statement Link
  • 3 : ഹെനോക്, മെത്തൂസെലഹ്, ലാമെക്; Share on Facebook Share on Twitter Get this statement Link
  • 4 : നോഹ, ഷേം, ഹാം, യാഫെത്ത്. Share on Facebook Share on Twitter Get this statement Link
  • 5 : യാഫെത്തിന്റെ പുത്രന്‍മാര്‍: ഗോമര്‍, മാഗോഗ്, മാദായ്, യാവാന്‍, തൂബാല്‍, മെഷക്ക്, തീരാസ്. Share on Facebook Share on Twitter Get this statement Link
  • 6 : ഗോമറിന്റെ പുത്രന്‍മാര്‍: അഷ്‌കെനാസ്, ദീഫത്ത്, തോഗര്‍മാ. Share on Facebook Share on Twitter Get this statement Link
  • 7 : യാവാന്റെ പുത്രന്‍മാര്‍: എലീഷാ, താര്‍ഷീഷ്, കിത്തിം, റോദാനിം. Share on Facebook Share on Twitter Get this statement Link
  • 8 : ഹാമിന്റെ പുത്രന്‍മാര്‍: കുഷ്, ഈജിപ്ത്, പുത്, കാനാന്‍. Share on Facebook Share on Twitter Get this statement Link
  • 9 : കുഷിന്റെ പുത്രന്‍മാര്‍: സേബാ, ഹവിലാ, സബ്താ, റാമാ, സബ്‌തെക്കാ. റാമായുടെ പുത്രന്‍മാര്‍: ഷെബാ, ദെദാന്‍. Share on Facebook Share on Twitter Get this statement Link
  • 10 : കുഷിന് നിമ്‌റോദ് എന്നൊരു പുത്രനുണ്ടായി. അവന്‍ പ്രബലനായി. Share on Facebook Share on Twitter Get this statement Link
  • 11 : ഈജിപ്തില്‍ ലൂദിം, അനാമിം, ലഹാബിം, നഫ്തുഹിം, Share on Facebook Share on Twitter Get this statement Link
  • 12 : പത്രുസിം, കസ്‌ലൂഹിം, കഫ്‌തോറിം എന്നിവര്‍ ജാതരായി. കഫ്‌തോറിം ആണ് ഫിലിസ്ത്യരുടെ പിതാവ്. Share on Facebook Share on Twitter Get this statement Link
  • 13 : സീദോന്‍ കാനാന്റെ ആദ്യജാതനും ഹേത് ദ്വിതീയനും ആയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : ജബൂസ്യര്‍, അമോര്യര്‍, ഗിര്‍ഗാഷ്യര്‍, Share on Facebook Share on Twitter Get this statement Link
  • 15 : ഹിവ്യര്‍, അര്‍ക്കിയര്‍, സീന്യര്‍, Share on Facebook Share on Twitter Get this statement Link
  • 16 : അര്‍വാദിയര്‍, സെമറിയര്‍, ഹമാത്യര്‍ എന്നിവരും കാനാനില്‍ നിന്ന് ഉദ്ഭവിച്ചു. Share on Facebook Share on Twitter Get this statement Link
  • 17 : ഏലാം, അഷൂര്‍, അര്‍പക്ഷാദ്, ലൂദ്, ആരാം, ഊസ്, ഹൂല്‍, ഗേതര്‍, മെഷെക് എന്നിവര്‍ ഷേമിന്റെ പുത്രന്‍മാരാകുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : അര്‍പക്ഷാദ് ഷേലാഹിന്റെയും ഷേലാഹ് ഏബറിന്റെയും പിതാവാണ്. Share on Facebook Share on Twitter Get this statement Link
  • 19 : ഏബറിന് പേലെഗ്, യോക്താന്‍ എന്നീ രണ്ടു പുത്രന്‍മാര്‍: പേലെഗിന്റെ കാലത്താണ് ഭൂവാസികള്‍ വിഭജിക്കപ്പെട്ടത്. Share on Facebook Share on Twitter Get this statement Link
  • 20 : യോക്താന്റെ പുത്രന്‍മാര്‍: അല്‍മോദാദ്, ഷേലഫ്, ഹസര്‍മാവെത്, യറോഹ്, Share on Facebook Share on Twitter Get this statement Link
  • 21 : ഹദോറാം, ഊസാല്‍, ദിക് ല, Share on Facebook Share on Twitter Get this statement Link
  • 22 : ഏബാല്‍, അബിമായേല്‍, ഷെബാ, Share on Facebook Share on Twitter Get this statement Link
  • 23 : ഓഫിര്‍, ഹവില, യോബാബ്. Share on Facebook Share on Twitter Get this statement Link
  • 24 : ഷേം, അര്‍പക് ഷാദ്, ഷേലഹ്, Share on Facebook Share on Twitter Get this statement Link
  • 25 : ഏബര്‍, പേലെഗ്, റവൂ, Share on Facebook Share on Twitter Get this statement Link
  • 26 : സെരൂഗ്, നാഹോര്‍, തേരഹ്, Share on Facebook Share on Twitter Get this statement Link
  • 27 : അബ്രാം എന്ന അബ്രാഹം എന്നിവര്‍ ഷേമിന്റെ വംശ പരമ്പരയില്‍പ്പെടുന്നു. Share on Facebook Share on Twitter Get this statement Link
  • അബ്രാഹത്തിന്റെ സന്തതികള്‍
  • 28 : അബ്രാഹത്തിന്റെ പുത്രന്‍മാര്‍ ഇസഹാക്കും ഇസ്മായേലും. Share on Facebook Share on Twitter Get this statement Link
  • 29 : അവരുടെ വംശ പരമ്പര: ഇസ്മായേലിന്റെ ആദ്യജാതന്‍ നെബായോത്. കേദാര്‍, അദ്‌ബേല്‍, മിബ് സാം, Share on Facebook Share on Twitter Get this statement Link
  • 30 : മിഷ്മാ, ഭൂമാ, മാസാ, ഹദാദ്, തേമാ, Share on Facebook Share on Twitter Get this statement Link
  • 31 : യത്തൂര്‍, നഫിഷ്, കേദെമാ - ഇവരും ഇസ്മായേലിന്റെ സന്തതികളാണ്. Share on Facebook Share on Twitter Get this statement Link
  • 32 : അബ്രാഹത്തിന് ഉപനാരിയായ കെത്തൂറായില്‍ ജനിച്ച പുത്രന്‍മാര്‍: സിമ്‌റാന്‍, യോക്ഷാന്‍, മെദാന്‍, മിദിയാന്‍, ഇഷ്ബാക്, ഷുവാഹ്. യോക്ഷാന്റെ പുത്രന്‍മാര്‍: ഷെബാ, ദെദാന്‍. Share on Facebook Share on Twitter Get this statement Link
  • 33 : മിദിയാന്റെ പുത്രന്‍മാര്‍: ഏഫാ, ഏഫെര്‍, ഹനോക്, അബീദാ, എല്‍ദാ. ഇവര്‍ കെത്തൂറായുടെ വംശത്തില്‍പ്പെടുന്നു. Share on Facebook Share on Twitter Get this statement Link
  • 34 : അബ്രാഹം ഇസഹാക്കിന്റെ പിതാവാണ്. ഇസഹാക്കിന്റെ പുത്രന്‍മാര്‍: ഏസാവ്, ഇസ്രായേല്‍. Share on Facebook Share on Twitter Get this statement Link
  • 35 : ഏസാവിന്റെ പുത്രന്‍മാര്‍: എലിഫാസ്, റവുവേല്‍, യവൂഷ്, യാലാം, കോറഹ്. Share on Facebook Share on Twitter Get this statement Link
  • 36 : എലിഫാസിന്റെ പുത്രന്‍മാര്‍: തേമാന്‍, ഓമാര്‍, സെഫി, ഗഥാം, കെനസ്, തിമ്‌നാ, അമലേക്. Share on Facebook Share on Twitter Get this statement Link
  • 37 : റവുവേലിന്റെ പുത്രന്‍മാര്‍: നഹത്, സേറഹ്, ഷമ്മാ, മിസാ. Share on Facebook Share on Twitter Get this statement Link
  • 38 : സെയിറിന്റെ പുത്രന്‍മാര്‍: ലോഥാന്‍, ഷോബാല്‍, സിബയോന്‍, ആനാ, ദീഷോന്‍, ഏസര്‍, ദീഷാന്‍. Share on Facebook Share on Twitter Get this statement Link
  • 39 : ലോഥാന്റെ പുത്രന്‍മാര്‍: ഹോറി, ഹോമാം. ലോഥാന്റെ സഹോദരിയാണ് തിമ്‌നാ. Share on Facebook Share on Twitter Get this statement Link
  • 40 : ഷോബാലിന്റെ പുത്രന്‍മാര്‍: അലിയാന്‍, മനഹത്, ഏബാല്‍, ഷെഫി, ഓനാം. സിബയോന്റെ പുത്രന്‍മാര്‍: അയ്യ, ആനാ. Share on Facebook Share on Twitter Get this statement Link
  • 41 : ആനായുടെ പുത്രനാണ് ദീഷോന്‍. ദീഷോന്റെ പുത്രന്‍മാര്‍: ഹമ്‌റാന്‍, എഷ്ബാന്‍, ഇത്‌റാന്‍, കെറാന്‍. Share on Facebook Share on Twitter Get this statement Link
  • 42 : ഏസറിന്റെ പുത്രന്‍മാര്‍: ബില്‍ഹാന്‍, സാവാന്‍, യാഖാന്‍. ദീഷാന്റെ പുത്രന്‍മാര്‍: ഊസ്, ആരാന്‍. Share on Facebook Share on Twitter Get this statement Link
  • 43 : ഇസ്രായേലില്‍ രാജഭരണം തുടങ്ങുന്നതിനു മുന്‍പ് ഏദോമില്‍ വാണ രാജാക്കന്‍മാര്‍: ബയോറിന്റെ മകന്‍ ബേലാ - ഇവന്‍ ദിന്‍ഹാബാ പട്ടണക്കാരനായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 44 : ബേലായുടെ മരണത്തിനു ശേഷം, ബൊസ്രാക്കാരനായ സേറഹിന്റെ മകന്‍ യോബാബ് ഭരണമേറ്റു. Share on Facebook Share on Twitter Get this statement Link
  • 45 : യോബാബ് മരിച്ചപ്പോള്‍, തേമാന്‍വംശജരുടെ നാട്ടില്‍നിന്നുള്ള ഹൂഷാം രാജാവായി. Share on Facebook Share on Twitter Get this statement Link
  • 46 : ഹൂഷാമിന്റെ മരണത്തിനു ശേഷം ബദാദിന്റെ പുത്രന്‍ ഹദാദ് ഭരണമേറ്റു. അവിത് പട്ടണക്കാരനായ ഇവന്‍ മൊവാബുദേശത്തുവച്ച് മിദിയാനെ തോല്‍പിച്ചു. Share on Facebook Share on Twitter Get this statement Link
  • 47 : ഹദാദിനുശേഷം മസ്‌റേക്കാക്കാരന്‍ സമ്‌ലാ രാജാവായി. Share on Facebook Share on Twitter Get this statement Link
  • 48 : സമ്‌ലായ്ക്കു ശേഷം യൂഫ്രട്ടീസ്തീരപ്രദേശമായ റഹോബോത് പട്ടണത്തില്‍ നിന്നുള്ള സാവൂള്‍ ഭരണമേറ്റു. Share on Facebook Share on Twitter Get this statement Link
  • 49 : സാവൂള്‍ മരിച്ചപ്പോള്‍, അക്‌ബോറിന്റെ മകന്‍ ബാല്‍ഹനാന്‍ രാജാവായി. Share on Facebook Share on Twitter Get this statement Link
  • 50 : ബാല്‍ഹനാന്‍ മരിച്ചപ്പോള്‍ പായ്പ്പട്ടണത്തില്‍ നിന്നുള്ള ഹദാദ് രാജാവായി. മെസഹാബിന്റെ പൗത്രിയും മാത്രെദിന്റെ പുത്രിയുമായ മെഹെത്താബെല്‍ ആയിരുന്നു അവന്റെ ഭാര്യ. Share on Facebook Share on Twitter Get this statement Link
  • 51 : ഹദാദിന്റെ മരണത്തിനു ശേഷം ഏദോമില്‍ വാണ പ്രഭുക്കന്‍മാര്‍: തിമ്‌നാ, അലിയാ, യഥേത്, Share on Facebook Share on Twitter Get this statement Link
  • 52 : ഒഹോലിബാമ, ഏലാ, പിനോന്‍, Share on Facebook Share on Twitter Get this statement Link
  • 53 : കെനസ്, തേമാന്‍, മിബ്‌സാര്‍, Share on Facebook Share on Twitter Get this statement Link
  • 54 : മഗ്ദിയേല്‍, ഈറാം, ഇവര്‍ ഏദോമിലെ പ്രമുഖരായിരുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 20 10:12:15 IST 2024
Back to Top