Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

കൊളോസോസ്

,

ആമുഖം


ആമുഖം

  • ' എഫേസോസിന് ഏകദേശം 200 കിലോമീറ്റര്‍ തെക്ക്, ഇത്തെ തുര്‍ക്കിയിലെ ജെന്‍സിലി പട്ടണത്തിനു പതിനാറു കിലോമീറ്ററോളം കിഴക്ക്, ആയിരുു കൊളോസോസ്. ഏതദ്ദേശീയനും പൗലേസിന്റെ സഹപ്രവര്‍ത്തകനുമായിരു എപ്പഫ്രാസ് (കോളോ 1, 6വ7) ആയിരിക്കണം അവിടത്തെ സഭ സ്ഥാപിച്ചത്. ആ സഭയ്ക്കുണ്ടായ വളര്‍ച്ചയില്‍ പൗലോസ് സംതൃപ്തനായിരുങ്കെിലും, താമസംവിനാ അവിടെ പ്രചരിക്കാനിടയായ ചില അബദ്ധസിദ്ധാന്തങ്ങള്‍ വിശ്വാസികളെ വഴിതെറ്റിച്ചേക്കുമെ് അദ്ദേഹം ഭയപ്പെട്ടു. ദൈവത്തിനും പ്രപഞ്ചത്തിനും ഇടയ്ക്കു മധ്യവര്‍ത്തികളായി പരിഗണിക്കപ്പെടു ചില ശക്തികള്‍ (2, 8, 20) ദൈവത്തിന്റെ പൂര്‍ണ്ണതയിലും (1, 19; 2, 9) സൃഷ്ടികര്‍മ്മത്തിലും (1, 15വ17) പങ്കുചേരുവയാണ്. ഭൂമിയുടെ ചില ഭാഗങ്ങളെയും മനുഷ്യരുടെ ഭാവിയെത്തയെും നിയന്ത്രിക്കാന്‍ കഴിവുറ്റവയുമാണ്, എാെക്കെയായിരുു ഈ സിദ്ധാന്തങ്ങള്‍. സ്വഭാവികമായും ഇവയുടെ പേരുകള്‍, പ്രവര്‍ത്തനരീതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള അറിവു സമ്പാദിക്കല്‍, ഇവയെ പ്രസാദിപ്പിക്കാനുള്ള പരിശ്രമത്തിന്റെ ആദ്യപടിയായി ചിലരെങ്കിലും കരുതി. കൂടാതെ കൊളോസോസില്‍ത്തയെുണ്ടായിരു യഹൂദക്രിസ്ത്യാനികള്‍ ചില പ്രത്യേക ദിവസങ്ങളും ഋതുക്കളും ആചിക്കേണ്ടതിന്റെ ആവശ്യകതയും ഊിപ്പറയാന്‍ തുടങ്ങി (2, 16വ17). ഈ സാഹചര്യത്തില്‍, ആരാലും വഴിതെറ്റിക്കപ്പെടാതെ, യേശുക്രിസ്തുവഴി ലഭിച്ച സ്വാതന്ത്ര്യത്തെ പൊള്ളയായ ലൗകിക തത്വചിന്തയുടെ പേരില്‍ ഒരിക്കലും നഷ്ടപ്പെടുത്താതെ (2, 8), ക്രിസ്തുവാണ് എല്ലാറ്റിന്റേയും കര്‍ത്താവ് എവിശ്വാസത്തില്‍ ഉറച്ചു നില്ക്കാനുള്ള ആഹ്വാനമാണ് പൗലോസ് ഈ ലേഖനത്തിലൂടെ നല്കുത്. ഘടന 1, 1വ8: അഭിവാദനം, കൃതജ്ഞത, കൊളോസോസിലെ വിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന. 1, 9വ23: പ്രപഞ്ചം മുഴുവനിലും ആത്മീയമണ്ഡലത്തിലും ക്രിസ്തുവിനുള്ളസര്‍വ്വോല്‍കൃഷ്ട സ്ഥാനം. 1, 24വ2,5: ദൈവം ക്രിസ്തുവഴി നടത്തു അനുരഞ്ജന പ്രവര്‍ത്തനങ്ങളില്‍ അപ്പസ്‌തോലന്റെ പങ്ക്. 2, 6വ3,4: ദൈവദൂതന്‍മാരെയും പ്രപഞ്ചശക്തികളെയും സംബന്ധിച്ച തെറ്റായ ധാരണകള്‍ തിരുത്തലും യേശുക്രിസ്തു എല്ലാ അധികാരങ്ങളുടേയും കര്‍ത്തൃത്വങ്ങളുടെയും പൂര്‍ണ്ണതയാണെ പ്രബോധനവും. 3, 5-17: ക്രിസ്തുവിലുള്ള പുതിയ ജീവിതത്തിന്റെ സവിശേഷതകള്‍. 3, 18-4,1: ക്രിസ്തീയ കുടുംബബന്ധങ്ങളുടെ സ്വഭാവം. 4, 2-18: വ്യക്തിപരമായ വാര്‍ത്തകളും അന്തിമാഭിവാദനങ്ങളും. ബന്ധനകാലത്താണു താന്‍ ഈ ലേഖനവും എഴുതുതെു പൗലോസ് പറയുു. (4, 13, 18). അതിനാല്‍ എ.ഡി. 58നും 60നും ഇടയ്ക്കു റോമായില്‍ വച്ചായിരിക്കണം ഇതും രചിക്കപ്പെട്ടത്. ' Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Oct 08 21:48:55 IST 2024
Back to Top