Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സുഭാഷിതങ്ങള്‍

,

ഒന്നാം അദ്ധ്യായം


അദ്ധ്യായം 1

    പുസ്തകത്തിന്റെ ഉദ്‌ദേശ്യം
  • 1 : ദാവീദിന്റെ മകനുംഇസ്രായേല്‍രാജാവുമായ സോളമന്റെ സുഭാഷിതങ്ങള്‍: Share on Facebook Share on Twitter Get this statement Link
  • 2 : മനുഷ്യര്‍ ജ്ഞാനവുംപ്രബോധനവും ഗ്രഹിക്കാനും, Share on Facebook Share on Twitter Get this statement Link
  • 3 : ഉള്‍ക്കാഴ്ച തരുന്ന വാക്കുകള്‍മനസ്‌സിലാക്കാനും, വിവേകപൂര്‍ണമായ പെരുമാറ്റം,ധര്‍മം, നീതി,ന്യായം എന്നിവ ശീലിക്കാനും, Share on Facebook Share on Twitter Get this statement Link
  • 4 : സരളഹൃദയര്‍ക്കു വിവേകവും യുവജനങ്ങള്‍ക്ക് അറിവുംവിവേചനാശക്തിയും പ്രദാനം ചെയ്യാനും, Share on Facebook Share on Twitter Get this statement Link
  • 5 : വിവേകി ശ്രദ്ധിച്ചുകേട്ട് അറിവ്‌വര്‍ധിപ്പിക്കാനും, Share on Facebook Share on Twitter Get this statement Link
  • 6 : ധാരണാശക്തിയുള്ളവന്‍ പഴമൊഴി,അലങ്കാരപ്രയോഗം, ജ്ഞാനികളുടെസൂക്തങ്ങള്‍, അവരുടെ കടങ്കഥകള്‍എന്നിവ ഗ്രഹിക്കാന്‍ തക്ക കഴിവ്‌നേടാനുമത്രേ ഇവ. Share on Facebook Share on Twitter Get this statement Link
  • 7 : ദൈവഭക്തിയാണ് അറിവിന്റെ ഉറവിടം; ഭോഷന്‍മാര്‍ ജ്ഞാനത്തെയുംപ്രബോധനത്തെയും പുച്ഛിക്കുന്നു. ദുഷ്ടസമ്പര്‍ക്കം വെടിയുക Share on Facebook Share on Twitter Get this statement Link
  • 8 : മകനേ, നിന്റെ പിതാവിന്റെ പ്രബോധനം ചെവിക്കൊള്ളുക; മാതാവിന്റെ ഉപദേശം നിരസിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 9 : അവനിന്റെ ശിരസ്‌സിന്‌വിശിഷ്ട ഹാരവും കഴുത്തിനുപതക്കങ്ങളുമത്രേ. Share on Facebook Share on Twitter Get this statement Link
  • 10 : മകനേ, പാപികളുടെ പ്രലോഭനത്തിനുവഴങ്ങരുത്. Share on Facebook Share on Twitter Get this statement Link
  • 11 : അവര്‍ പറഞ്ഞേക്കാം; വരുക; പതിയിരുന്ന് കൊലചെയ്യാം; നിഷ്‌കളങ്കരെ ക്രൂരമായി കുരുക്കില്‍പ്പെടുത്താം. Share on Facebook Share on Twitter Get this statement Link
  • 12 : അവരെ പാതാളമെന്നപോലെ നമുക്ക്ജീവനോടെ വിഴുങ്ങാം; അവര്‍ ഗര്‍ത്തത്തില്‍പതിക്കുന്നവരെപ്പോലെയാകും. Share on Facebook Share on Twitter Get this statement Link
  • 13 : വിലയേറിയ വിഭവങ്ങള്‍ നമുക്കു ലഭിക്കും; കൊള്ളമുതല്‍കൊണ്ട് നമുക്കു വീടു നിറയ്ക്കാം. Share on Facebook Share on Twitter Get this statement Link
  • 14 : ഞങ്ങളോടു പങ്കുചേരുക; നമുക്കൊരു പണസ്‌സഞ്ചിമാത്രം. Share on Facebook Share on Twitter Get this statement Link
  • 15 : മകനേ, നീ അവരുടെ വഴിയേ പോകരുത്; അവരുടെ മാര്‍ഗത്തില്‍നിന്ന്ഒഴിഞ്ഞുമാറുക. Share on Facebook Share on Twitter Get this statement Link
  • 16 : അവരുടെ പാദങ്ങള്‍ തിന്‍മയിലേക്കുപായുന്നു; ചോരചിന്താന്‍ അവര്‍ വെമ്പല്‍കൊള്ളുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : പക്ഷി കാണ്‍കെ അതിനുവലവയ്ക്കുന്നതു നിഷ്ഫലമാണല്ലോ; Share on Facebook Share on Twitter Get this statement Link
  • 18 : ഇവര്‍ പതിയിരിക്കുന്നത് സ്വന്തംരക്തത്തിനുവേണ്ടിയാണ്; സ്വന്തം ജീവനുതന്നെ അവര്‍കെണിവയ്ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : അക്രമത്തിലൂടെ നേട്ടമുണ്ടാക്കുന്നവരുടെയെല്ലാം ഗതി ഇതാണ്;അത് അവരുടെതന്നെ ജീവനെ അപഹരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • ജ്ഞാനത്തിന്റെ ആഹ്വാനം
  • 20 : ജ്ഞാനം തെരുവില്‍നിന്ന് ഉച്ചത്തില്‍വിളിച്ചറിയിക്കുന്നു; ചന്തസ്ഥലങ്ങളില്‍ അവള്‍ഉദ്‌ഘോഷിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : കോട്ടമുകളില്‍ നിന്നുകൊണ്ട് അവള്‍പ്രഖ്യാപിക്കുന്നു; നഗരകവാടങ്ങളില്‍നിന്ന് അവള്‍സംസാരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 22 : ഭോഷരേ, നിങ്ങള്‍ എത്രനാള്‍ഭോഷരായി കഴിയും? എത്രനാള്‍ പരിഹാസകര്‍ പരിഹാസത്തില്‍ ആഹ്ലാദിക്കുകയും, മൂഢര്‍ അറിവിനെ നിന്ദിക്കുകയും ചെയ്യും? Share on Facebook Share on Twitter Get this statement Link
  • 23 : എന്റെ ശാസന ശ്രദ്ധിക്കുക; എന്റെ ചിന്തകള്‍ ഞാന്‍ നിങ്ങള്‍ക്കുപകര്‍ന്നുതരാം; എന്റെ വാക്കുകള്‍ ഞാന്‍ നിങ്ങള്‍ക്കുമനസ്‌സിലാക്കിത്തരാം. Share on Facebook Share on Twitter Get this statement Link
  • 24 : ഞാന്‍ വിളിച്ചിട്ടും നിങ്ങള്‍ ശ്രദ്ധിക്കാന്‍വിസമ്മതിച്ചു; ഞാന്‍ കൈനീട്ടിയിട്ടും ആരും ഗൗനിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 25 : നിങ്ങള്‍ എന്റെ ഉപദേശം അപ്പാടെഅവഗണിക്കുകയും എന്റെ ശാസന നിരാകരിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 26 : നിങ്ങള്‍ എന്റെ ഉപദേശം അപ്പാടെഅവഗണിക്കുകയും എന്റെ ശാസന നിരാകരിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 27 : അതിനാല്‍, ഞാനും നിങ്ങളുടെ അനര്‍ഥത്തില്‍ നിങ്ങളെ പരിഹസിക്കും; പരിഭ്രാന്തി നിങ്ങളെ പിടികൂടികൊടുങ്കാറ്റുപോലെ പ്രഹരിക്കുമ്പോള്‍, അത്യാഹിതം ചുഴലിക്കാറ്റുപോലെവന്നെത്തുമ്പോള്‍, ദുരിതവും വേദനയും നിങ്ങളെബാധിക്കുമ്പോള്‍ ഞാന്‍ നിങ്ങളെ പരിഹസിക്കും. Share on Facebook Share on Twitter Get this statement Link
  • 28 : അപ്പോള്‍ അവര്‍ എന്നെ വിളിക്കും;ഞാന്‍ വിളി കേള്‍ക്കുകയില്ല. ജാഗരൂകതയോടെ എന്നെ അന്വേഷിക്കും; കണ്ടെത്തുകയില്ല. Share on Facebook Share on Twitter Get this statement Link
  • 29 : അവര്‍ അറിവിനെ വെറുത്ത്‌ദൈവഭക്തിയെ നിരാകരിച്ചു. Share on Facebook Share on Twitter Get this statement Link
  • 30 : അവര്‍ എന്റെ ഉപദേശം അവഗണിക്കുകയും എന്റെ ശാസന പുച്ഛിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 31 : അതിനാല്‍, അവര്‍ സ്വന്തം പ്രവൃത്തിയുടെ ഫലം അനുഭവിക്കും; സ്വന്തം തന്ത്രങ്ങളില്‍ മടുപ്പു തോന്നുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 32 : എന്നെ വിട്ടകലുന്നതു മൂലം ശുദ്ധഗതിക്കാര്‍ മൃതിപ്പെടുന്നു; ഭോഷരുടെ അലംഭാവം തങ്ങളെത്തന്നെനശിപ്പിക്കും. Share on Facebook Share on Twitter Get this statement Link
  • 33 : എന്നാല്‍, എന്റെ വാക്ക് ശ്രദ്ധിക്കുന്നവന്‍ സുരക്ഷിതനായിരിക്കും; വന്‍ തിന്‍മയെ ഭയപ്പെടാതെസ്വസ്ഥനായിരിക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Mar 28 16:01:30 IST 2024
Back to Top