Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

എസ്തേര്‍

,

ഏഴാം അദ്ധ്യായം


അദ്ധ്യായം 7

    അദ്ധ്യായം 3
  • 1 : എല്ലാ ജനതകളും ആദിവസത്തേക്കു തയ്യാറായിരിക്കാന്‍ വേണ്ടി ഈ രേഖയുടെ പകര്‍പ്പ് രാജശാസനമായി എല്ലാ പ്രവിശ്യകളിലും എത്തിച്ച് വിളംബരം ചെയ്യേണ്ടിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : രാജകല്‍പന പ്രകാരം ദൂതന്‍മാര്‍ ശീഘ്രം പോയി തലസ്ഥാനമായ സൂസായില്‍ ഈ വിളംബരം പ്രസിദ്ധപ്പെടുത്തി; രാജാവും ഹാമാനും മദ്യപിച്ചുകൊണ്ടിരുന്ന ആ സമയം സൂസാനഗരം അസ്വസ്ഥമായിരുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 09:19:13 IST 2024
Back to Top