Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

എസ്തേര്‍

,

രണ്ടാം അദ്ധ്യായം


അദ്ധ്യായം 2

    രാജാവിനെതിരേ ഗൂഢാലോചന , അദ്ധ്യായം 12
  • 1 : കൊട്ടാരത്തിന്റെ അങ്കണത്തില്‍ കാവല്‍നിന്നിരുന്ന ഗബാഥാ, താറാ എന്ന ഷണ്‍ഡന്‍മാരോടൊപ്പം മൊര്‍ദെക്കായ് അങ്കണത്തില്‍ വിശ്രമിക്കുകയായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : അവന്‍ അവരുടെ സംഭാഷണം കേള്‍ക്കാനിടയായി. അവരുടെ ഉദ്‌ദേശ്യം ആരാഞ്ഞറിഞ്ഞു. അവര്‍ അഹസ്വേരൂസ് രാജാവിനെ വധിക്കാന്‍ ഒരുങ്ങുകയാണെന്നു മനസ്‌സിലാക്കി. അവരെപ്പറ്റി അവന്‍ രാജാവിനെ അറിയിച്ചു. Share on Facebook Share on Twitter Get this statement Link
  • 3 : രാജാവ് ആ രണ്ടു ഷണ്‍ഡന്‍മാരെ വിചാരണ ചെയ്തു. കുറ്റം സമ്മതിച്ച അവരെ വധശിക്ഷയ്ക്ക് ഏല്‍പിച്ചു. Share on Facebook Share on Twitter Get this statement Link
  • 4 : രാജാവ് ഈ സംഭവങ്ങളുടെ ഒരു രേഖ ഉണ്ടാക്കി സൂക്ഷിച്ചു. മൊര്‍ദെക്കായ് അവയുടെ ഒരു വിവരണവും തയ്യാറാക്കി. Share on Facebook Share on Twitter Get this statement Link
  • 5 : രാജാവ് മൊര്‍ദെക്കായോടു കൊട്ടാരത്തില്‍ സേവനം ചെയ്യാന്‍ കല്‍പിക്കുകയും ഇക്കാര്യങ്ങള്‍ക്ക് അവനു സമ്മാനം കൊടുക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 6 : എന്നാല്‍, ബുഗേയനായ ഹമ്മേദാഥായുടെ മകന്‍ ഹാമാനോടു രാജാവിനു വലിയ മതിപ്പായിരുന്നു. അവനാകട്ടെ രാജാവിന്റെ ആ രണ്ടു ഷണ്‍ഡന്‍മാരെ പ്രതി മൊര്‍ദെക്കായെയും അവന്റെ ആളുകളെയും ഉപദ്രവിക്കാന്‍ തക്കം പാര്‍ത്തിരുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 12:58:06 IST 2024
Back to Top