Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

തോബിത്

,

ഒ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 9

    പണം വാങ്ങുന്നു
  • 1 : തോബിയാസ് റഫായേലിനെ വിളിച്ചു പറഞ്ഞു: Share on Facebook Share on Twitter
    Get this statement Link
  • 2 : സഹോദരന്‍ അസറിയാസ്, ഒരു ഭൃത്യനെയും രണ്ട് ഒട്ടകങ്ങളെയും കൂട്ടി മേദിയായിലെ റാഗെസില്‍ ഗബായേലിന്റെ അടുത്തു ചെന്നു പണം വാങ്ങുക. അവനെയും വിവാഹവിരുന്നിലേക്കു കൂട്ടിക്കൊണ്ടുവരുക. Share on Facebook Share on Twitter
    Get this statement Link
  • 3 : ഞാന്‍ ഇവിടം വിട്ടു പോകരുതെന്നു റഗുവേല്‍ നിര്‍ബന്ധിക്കുന്നു. Share on Facebook Share on Twitter
    Get this statement Link
  • 4 : എന്നാല്‍, എന്റെ പിതാവ് ദിവസങ്ങള്‍ എണ്ണിക്കഴിയുകയാണ്. തിരിച്ചെത്താന്‍ വൈകിയാല്‍ അവന്‍ വിഷമിക്കും. Share on Facebook Share on Twitter
    Get this statement Link
  • 5 : റഫായേല്‍ യാത്ര ചെയ്ത് ഗബായേലിന്റെ അടുത്തെത്തി. ഒരു രാത്രി അവനോടൂകൂടെ ചെലവഴിച്ചു. ഗബായേലിന് അവന്‍ രേഖ കൊടുത്തു; ഗബായേല്‍ മുദ്രപൊട്ടിക്കാത്ത പണസഞ്ചി എടുത്തുകൊണ്ടുവന്ന് ഏല്‍പിച്ചു. Share on Facebook Share on Twitter
    Get this statement Link
  • 6 : അവര്‍ രണ്ടുപേരും അതിരാവിലെ എഴുന്നേറ്റു വിവാഹവിരുന്നിനു വന്നു. ഗബായേല്‍ തോബിയാസിനും ഭാര്യയ്ക്കും അനുഗ്രഹാശിസ്‌സുകള്‍ നേര്‍ന്നു. Share on Facebook Share on Twitter
    Get this statement Link



© Thiruvachanam.in
Fri Nov 24 20:35:46 IST 2017
Back to Top