Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

നെഹമിയ

,

പത്താം അദ്ധ്യായം


അദ്ധ്യായം 10

  • 1 : ഉടമ്പടിയില്‍ ഒപ്പു വച്ചവര്‍: ഹക്കാലിയായുടെ പുത്രനും ദേശാധിപതിയുമായ നെഹെമിയാ, സെദെക്കിയാ, Share on Facebook Share on Twitter Get this statement Link
  • 2 : പുരോഹിതന്‍മാര്‍: സെറായാ, അസറിയാ, ജറെമിയാ, Share on Facebook Share on Twitter Get this statement Link
  • 3 : പാഷൂര്‍, അമരിയാ, മല്‍ക്കിയാ, Share on Facebook Share on Twitter Get this statement Link
  • 4 : ഹത്തൂഷ്, ഷബാനിയാ, മല്ലൂക്ക്, Share on Facebook Share on Twitter Get this statement Link
  • 5 : ഹാരിം, മെറെമോത്ത്, ഒബാദിയാ, Share on Facebook Share on Twitter Get this statement Link
  • 6 : ദാനിയേല്‍, ഗിന്നെഥോന്‍, ബാറൂക്, Share on Facebook Share on Twitter Get this statement Link
  • 7 : മെഷുല്ലാം, അബിയാ, മിയാമിന്‍, Share on Facebook Share on Twitter Get this statement Link
  • 8 : മാസിയാ, ബില്‍ഗായ്, ഷെമായാ; Share on Facebook Share on Twitter Get this statement Link
  • 9 : ലേവ്യര്‍: അസാനിയായുടെ പുത്രന്‍യഷുവ, ഹെനാദാദിന്റെ കുടുംബത്തില്‍പ്പെട്ട ബിന്നൂയി, കദ്മിയേല്‍; Share on Facebook Share on Twitter Get this statement Link
  • 10 : അവരുടെ സഹോദരന്‍മാര്‍, ഷെബാനിയാ, ഹോദിയാ, കെലീതാ, പെലായാ, ഹാനാന്‍, Share on Facebook Share on Twitter Get this statement Link
  • 11 : മിഖാ, റഹോബ്, ഹഷാബിയാ, Share on Facebook Share on Twitter Get this statement Link
  • 12 : സക്കൂര്‍, ഷറെബിയാ, ഷെബാനിയാ, Share on Facebook Share on Twitter Get this statement Link
  • 13 : ഹോദിയാ, ബാനി, ബനീനു; Share on Facebook Share on Twitter Get this statement Link
  • 14 : ജനനേതാക്കന്‍മാര്‍: പരോഷ്, പഹാത് മൊവാബ്, ഏലാം, സത്തു, ബാനി, Share on Facebook Share on Twitter Get this statement Link
  • 15 : ബുന്നി, ആസ്ഗാദ്, ബേബായ്, Share on Facebook Share on Twitter Get this statement Link
  • 16 : അദോനിയാ, ബിഗ്വായ്, അദീന്‍, Share on Facebook Share on Twitter Get this statement Link
  • 17 : ആതെര്‍, ഹെസക്കിയാ, അസ്‌സൂര്‍, Share on Facebook Share on Twitter Get this statement Link
  • 18 : ഹോദിയാ, ഹഷും, ബേസായ്, Share on Facebook Share on Twitter Get this statement Link
  • 19 : ഹാറിഫ്, അനാത്തോത്, നേബായ്, Share on Facebook Share on Twitter Get this statement Link
  • 20 : മഗ്പിയാഷ്, മെഷുല്ലാം, ഹെസീര്‍, Share on Facebook Share on Twitter Get this statement Link
  • 21 : മെഷെസാബേല്‍, സാദോക്, യദുവാ, Share on Facebook Share on Twitter Get this statement Link
  • 22 : പെലാത്തിയാ, ഹാനാന്‍, അനായാ, Share on Facebook Share on Twitter Get this statement Link
  • 23 : ഹോഷെയാ, ഹനനിയാ, ഹാഷുബ്, Share on Facebook Share on Twitter Get this statement Link
  • 24 : ഹല്ലൊഹേഷ്, പില്‍ഹാ, ഷോബെക്, Share on Facebook Share on Twitter Get this statement Link
  • 25 : റേഹും, ഹഷാബനാബ്, മാസെയാ, Share on Facebook Share on Twitter Get this statement Link
  • 26 : അഹിയാ, ഹാനാന്‍, ആനാന്‍, Share on Facebook Share on Twitter Get this statement Link
  • 27 : മല്ലൂ, ഹാറിം, ബാനാ. Share on Facebook Share on Twitter Get this statement Link
  • 28 : ശേഷമുള്ള പുരോഹിതന്‍മാര്‍, ലേവ്യര്‍, വാതില്‍കാവല്‍ക്കാര്‍, ഗായകര്‍, ദേവാലയസേവകര്‍ എന്നിവരും ദൈവത്തിന്റെ നിയമത്തെപ്രതി തദ്‌ദേശീയരില്‍നിന്നു ബന്ധം വിടര്‍ത്തിയവരും അവരുടെ ഭാര്യമാരും മക്ക ളും തിരിച്ചറിവായ എല്ലാവരും Share on Facebook Share on Twitter Get this statement Link
  • 29 : തങ്ങളുടെ ചാര്‍ച്ചക്കാരോടും ശ്രേഷ്ഠന്‍മാരോടുംകൂടെ തന്റെ ദാസനായ മോശവഴി ദൈവം നല്‍കിയ നിയമങ്ങള്‍ അനുസരിച്ചു ജീവിക്കുമെന്നും ദൈവമായ കര്‍ത്താവിന്റെ എല്ലാ പ്രമാണങ്ങളും ചട്ടങ്ങളും കല്‍പനകളും പാലിക്കുമെന്നും മറിച്ചായാല്‍, ശാപമേറ്റുകൊള്ളാമെന്നും ശപഥം ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 30 : ഞങ്ങളുടെ പുത്രന്‍മാര്‍ തദ്‌ദേശവാസികളുടെ പുത്രിമാരെയോ, അവരുടെ പുത്രന്‍മാര്‍ ഞങ്ങളുടെ പുത്രിമാരെയോ വിവാഹം ചെയ്യാന്‍ ഞങ്ങള്‍ സമ്മതിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 31 : സാബത്തിലോ വിശുദ്ധദിനത്തിലോ അവര്‍ ധാന്യമോ മറ്റു വസ്തുക്കളോ വില്‍ക്കാന്‍ കൊണ്ടുവന്നാല്‍ ഞങ്ങള്‍ വാങ്ങുകയില്ല. ഏഴാം വര്‍ഷത്തെ വിളവും കടം ഈടാക്കലും ഞങ്ങള്‍ ഉപേക്ഷിക്കും. Share on Facebook Share on Twitter Get this statement Link
  • 32 : കാഴ്ചയപ്പം, നിരന്തര ധാന്യബലി, നിരന്തര ദഹനബലി, Share on Facebook Share on Twitter Get this statement Link
  • 33 : സാബത്തുകള്‍, അമാവാസികള്‍, നിശ്ചിത തിരുനാളുകള്‍, വിശുദ്ധ വസ്തുക്കള്‍, ഇസ്രായേലിനുവേണ്ടിയുള്ള പാപപരിഹാരബലികള്‍ എന്നിവയ്ക്കും ദേവാലയശുശ്രൂഷകള്‍ക്കും വേണ്ടി പ്രതിവര്‍ഷം മൂന്നിലൊന്നു ഷെക്കല്‍ നല്‍കാമെന്നു ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 34 : കൂടാതെ, ദേവാലയത്തിലെ ബലിപീഠത്തില്‍ നിയമപ്രകാരം കത്തിക്കാനുള്ള വിറക്, കുടുംബക്രമമനുസരിച്ചു പ്രതിവര്‍ഷം നിശ്ചിത സമയങ്ങളില്‍ സമര്‍പ്പിച്ചുകൊള്ളാമെന്നും ഞങ്ങള്‍, പുരോഹിതന്‍മാരും ലേവ്യരും ജനവും, നറുക്കിട്ടു തീരുമാനിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 35 : വയലിലെ ആദ്യവിളകളും, വൃക്ഷങ്ങളുടെ ആദ്യഫലങ്ങളും കര്‍ത്താവിന്റെ ആലയത്തില്‍ സമര്‍പ്പിക്കാമെന്നും Share on Facebook Share on Twitter Get this statement Link
  • 36 : ഞങ്ങളുടെ ആദ്യജാതന്‍മാരെയും, മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും, ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്‍മാരുടെ അടുത്തു നിയമപ്രകാരം കൊണ്ടുവന്നുകൊള്ളാമെന്നും, Share on Facebook Share on Twitter Get this statement Link
  • 37 : പുതുധാന്യംകൊണ്ടുള്ള അപ്പവും വൃക്ഷഫലങ്ങള്‍, വീഞ്ഞ്, എണ്ണ എന്നിവയുടെ ഓഹരികളും ദേവാലയത്തില്‍ പുരോഹിതന്‍മാരുടെ മുറികളില്‍ എത്തിച്ചുകൊള്ളാമെന്നും, കാര്‍ഷികവിളകളുടെ ദശാംശം, ഉള്‍നാടന്‍ പട്ടണങ്ങളില്‍ അവ ശേഖരിക്കുന്ന ലേവ്യരുടെ അടുത്ത് ഏല്‍പിച്ചുകൊള്ളാമെന്നും ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 38 : ലേവ്യര്‍ ദശാംശം സ്വീകരിക്കുമ്പോള്‍ അഹറോന്റെ പുത്രനായ പുരോഹിതന്‍ അവരോടൊത്ത് ഉണ്ടായിരിക്കണം. ലേവ്യര്‍ ദശാംശത്തിന്റെ ദശാംശം ദേവാലയത്തിലെ കലവറയിലേക്കു കൊണ്ടുവരണം. Share on Facebook Share on Twitter Get this statement Link
  • 39 : ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ഓഹരി ഇസ്രായേല്‍ജനവും ലേവ്യരും കൂടെ ദേവാലയശുശ്രൂഷകരായ പുരോഹിതന്‍മാരും പടികാവല്‍ക്കാരും, ഗായകരും താമസിക്കുന്നതും, ശ്രീകോവിലിലെ പാത്രങ്ങള്‍ സൂക്ഷിക്കുന്നതുമായ മുറികളിലേക്കു കൊണ്ടുവരണം. ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തെ അവഗണിക്കുകയില്ല. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 12:43:26 IST 2024
Back to Top