Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

എസ്രാ

,

രണ്ടാം അദ്ധ്യായം


അദ്ധ്യായം 2

    തിരിച്ചെത്തിയ പ്രവാസികള്‍
  • 1 : ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍ ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോയ ജനം പ്രവാസത്തില്‍നിന്നു തങ്ങളുടെ പട്ടണമായ ജറുസലെമിലും യൂദായിലും തിരിച്ചെത്തി. Share on Facebook Share on Twitter Get this statement Link
  • 2 : സെറുബാബെല്‍, യഷുവ, നെഹെമിയാ, സെറായിയാ, റേലായാ, മൊര്‍ദെക്കായ്, ബില്‍ഷാന്‍, മിസ്പാര്‍, ബിഗ്‌വായ്, റഹും, ബാനാ എന്നിവരാണ് അവരെ നയിച്ചത്. Share on Facebook Share on Twitter Get this statement Link
  • 3 : ഇസ്രായേല്‍ജനത്തിന്റെ കണക്ക്: പാറോഷിന്റെ പുത്രന്‍മാര്‍ രണ്ടായിരത്തിയൊരുനൂറ്റിയെഴുപത്തിരണ്ട്; Share on Facebook Share on Twitter Get this statement Link
  • 4 : ഷെഫാത്തിയായുടെ പുത്രന്‍മാര്‍ മുന്നൂറ്റിയെഴുപത്തിരണ്ട്; Share on Facebook Share on Twitter Get this statement Link
  • 5 : ആരായുടെ പുത്രന്‍മാര്‍ എഴുനൂറ്റിയെഴുപത്തഞ്ച്; Share on Facebook Share on Twitter Get this statement Link
  • 6 : പഹത്‌മൊവാബിന്റെ, അതായത് യഷുവയുടെയും യോവാബിന്റെയും പുത്രന്‍മാര്‍ രണ്ടായിരത്തിയെണ്ണൂറ്റിപ്പന്ത്രണ്ട്. Share on Facebook Share on Twitter Get this statement Link
  • 7 : ഏലാമിന്റെ പുത്രന്‍മാര്‍ ആയിരത്തിയിരുനൂറ്റിയന്‍പത്തിനാല്; Share on Facebook Share on Twitter Get this statement Link
  • 8 : സാത്തുവിന്റെ പുത്രന്‍മാര്‍ തൊള്ളായിരത്തിനാല്‍പ്പത്തഞ്ച്; Share on Facebook Share on Twitter Get this statement Link
  • 9 : സക്കായിയുടെ പുത്രന്‍മാര്‍ എഴുനൂറ്റിയറുപത്; Share on Facebook Share on Twitter Get this statement Link
  • 10 : ബാനിയുടെ പുത്രന്‍മാര്‍ അറുനൂറ്റിനാല്‍പത്തിരണ്ട്; Share on Facebook Share on Twitter Get this statement Link
  • 11 : ബേബായിയുടെ പുത്രന്‍മാര്‍ അറുനൂറ്റിയിരുപത്തിമൂന്ന്; Share on Facebook Share on Twitter Get this statement Link
  • 12 : അസ്ഗാദിന്റെ പുത്രന്‍മാര്‍ ആയിരത്തിയിരുനൂറ്റിയിരുപത്തിരണ്ട്; Share on Facebook Share on Twitter Get this statement Link
  • 13 : അദോനിക്കാമിന്റെ പുത്രന്‍മാര്‍ അറുനൂററിയറുപത്തിയാറ്; Share on Facebook Share on Twitter Get this statement Link
  • 14 : ബിഗ്‌വായിയുടെ പുത്രന്‍മാര്‍ രണ്ടായിരത്തിയന്‍പത്താറ്; Share on Facebook Share on Twitter Get this statement Link
  • 15 : അദീനിന്റെ പുത്രന്‍മാര്‍ നാനൂറ്റിയന്‍പത്തിനാല്; Share on Facebook Share on Twitter Get this statement Link
  • 16 : അതേറിന്റെ , അതായത് ഹെസക്കിയായുടെ പുത്രന്‍മാര്‍, തൊണ്ണൂറ്റെട്ട്; Share on Facebook Share on Twitter Get this statement Link
  • 17 : ബേസായിയുടെ പുത്രന്‍മാര്‍ മുന്നൂറ്റിയിരുപത്തിമൂന്ന്; Share on Facebook Share on Twitter Get this statement Link
  • 18 : യോറായുടെ പുത്രന്‍മാര്‍ നൂറ്റിപ്പന്ത്രണ്ട്; Share on Facebook Share on Twitter Get this statement Link
  • 19 : ഹാഷൂമിന്റെ പുത്രന്‍മാര്‍ ഇരുനൂറ്റിയിരുപത്തിമൂന്ന്; Share on Facebook Share on Twitter Get this statement Link
  • 20 : ഗിബ്ബാറിന്റെ പുത്രന്‍മാര്‍ തൊണ്ണൂറ്റഞ്ച്; Share on Facebook Share on Twitter Get this statement Link
  • 21 : ബേത് ലെഹെമിലെ ആളുകള്‍ നൂറ്റിയിരുപത്തിമൂന്ന്; Share on Facebook Share on Twitter Get this statement Link
  • 22 : നെത്തോഫായിലെ ആളുകള്‍ അന്‍പത്തിയാറ്; Share on Facebook Share on Twitter Get this statement Link
  • 23 : അനാത്തോത്തിലെ ആളുകള്‍ നൂറ്റിയിരുപത്തെട്ട്; Share on Facebook Share on Twitter Get this statement Link
  • 24 : അസ്മാവെത്തിലെ ആളുകള്‍ നാല്‍പത്തിരണ്ട്; Share on Facebook Share on Twitter Get this statement Link
  • 25 : കിര്യാഥാറിം, കെഫീറാ, ബേറോത്ത് എന്നിവിടങ്ങളിലെ ആളുകള്‍ എഴുനൂറ്റിനാല്‍പത്തിമൂന്ന്; Share on Facebook Share on Twitter Get this statement Link
  • 26 : റാമായിലെയും ഗേബായിലെയും ആളുകള്‍ അറുനൂറ്റിയിരുപത്തൊന്ന്; Share on Facebook Share on Twitter Get this statement Link
  • 27 : മിക്മാസിലെ ആളുകള്‍ നൂറ്റിയിരുപത്തിരണ്ട്; Share on Facebook Share on Twitter Get this statement Link
  • 28 : ബഥേലിലെയും ആയിയിലെയും ആളുകള്‍ ഇരുനൂറ്റിയിരുപത്തിമൂന്ന്; Share on Facebook Share on Twitter Get this statement Link
  • 29 : നെബോയിലെ ആളുകള്‍ അന്‍പത്തിരണ്ട്; Share on Facebook Share on Twitter Get this statement Link
  • 30 : മഗ്ബീഷിലെ ആളുകള്‍ നൂറ്റിയന്‍പത്തിയാറ്; Share on Facebook Share on Twitter Get this statement Link
  • 31 : മറ്റേ ഏലാമിലെ ആളുകള്‍ ആയിരത്തിയിരുനൂറ്റിയന്‍പത്തിനാല്; Share on Facebook Share on Twitter Get this statement Link
  • 32 : ഹാരിമിലെ ആളുകള്‍ മുന്നൂറ്റിയിരുപത്. Share on Facebook Share on Twitter Get this statement Link
  • 33 : ലോദ്, ഹാദിദ്, ഓനോ എന്നിവിടങ്ങളിലെ ആളുകള്‍ എഴുനൂറ്റിയിരുപത്തിയഞ്ച്; Share on Facebook Share on Twitter Get this statement Link
  • 34 : ജറീക്കോയിലെ ആളുകള്‍ മുന്നൂറ്റിനാല്‍പത്തിയഞ്ച്; Share on Facebook Share on Twitter Get this statement Link
  • 35 : സേനായിലെ ആളുകള്‍ മുവായിരത്തിയറുനൂറ്റിമുപ്പത്. Share on Facebook Share on Twitter Get this statement Link
  • 36 : പുരോഹിതന്‍മാര്‍: യഷുവയുടെ കുടുംബത്തിലെയദായായുടെ പുത്രന്‍മാര്‍ തൊള്ളായിരത്തിയെഴുപത്തിമൂന്ന്; Share on Facebook Share on Twitter Get this statement Link
  • 37 : ഇമ്മെറിന്റെ പുത്രന്‍മാര്‍ ആയിരത്തിയന്‍പത്തിരണ്ട്; Share on Facebook Share on Twitter Get this statement Link
  • 38 : പഷ്ഹൂറിന്റെ പുത്രന്‍മാര്‍ ആയിരത്തിയിരുനൂറ്റിനാല്‍പത്തിയേഴ്; Share on Facebook Share on Twitter Get this statement Link
  • 39 : ഹാരിമിന്റെ പുത്രന്‍മാര്‍ ആയിരത്തിപ്പതിനേഴ്. Share on Facebook Share on Twitter Get this statement Link
  • 40 : ലേവ്യര്‍: ഹോദാവിയായുടെ പുത്രന്‍മാരായ യഷുവയുടെയും കദ്മിയേലിന്റെയും പുത്രന്‍മാര്‍ എഴുപത്തിനാല്. Share on Facebook Share on Twitter Get this statement Link
  • 41 : ഗായകര്‍: ആസാഫിന്റെ പുത്രന്‍മാര്‍ നൂറ്റിയിരുപത്തെട്ട്. Share on Facebook Share on Twitter Get this statement Link
  • 42 : വാതില്‍കാവല്‍ക്കാരുടെ മക്കള്‍: ഷല്ലൂം, അതേര്‍, തല്‍മോന്‍, അക്കൂബ്, ഹതിത, ഷോബായ് എന്നിവരുടെ പുത്രന്‍മാര്‍ നൂറ്റിമുപ്പത്തൊന്‍പത്. Share on Facebook Share on Twitter Get this statement Link
  • 43 : ദേവാലയത്തിലെ സേവകന്‍മാര്‍: സിഹാ, ഹസൂഫാ, താബാവോത്, Share on Facebook Share on Twitter Get this statement Link
  • 44 : കെറോസ്, സിയാഹ, പാദോന്‍, Share on Facebook Share on Twitter Get this statement Link
  • 45 : ലബാനാ, ഹഗാബാ, അക്കൂബ്, Share on Facebook Share on Twitter Get this statement Link
  • 46 : ഹഗാബ്, ഷമ്‌ലായ്, ഹാനാന്‍, Share on Facebook Share on Twitter Get this statement Link
  • 47 : ഗിദ്‌ദേല്‍, ഗാഹര്‍, റയായാ, Share on Facebook Share on Twitter Get this statement Link
  • 48 : റസീന്‍, നെക്കോദ, ഗാസ്‌സാം, Share on Facebook Share on Twitter Get this statement Link
  • 49 : ഉസാ, പസേയാ, ബസായ്, Share on Facebook Share on Twitter Get this statement Link
  • 50 : അസ്‌നാ, മെയൂനിം, നെഫിസിം, Share on Facebook Share on Twitter Get this statement Link
  • 51 : ബക്ബുക്, ഹക്കൂഫാ, ഹര്‍ഹൂര്‍, Share on Facebook Share on Twitter Get this statement Link
  • 52 : ബസ്‌ലൂത്ത്, മെഹീദാ, ഹര്‍ഷാ, Share on Facebook Share on Twitter Get this statement Link
  • 53 : ബര്‍കോസ്, സിസേറ, തേമാ, Share on Facebook Share on Twitter Get this statement Link
  • 54 : നെസിയാ, ഹതീഫാ എന്നിവരുടെ പുത്രന്‍മാര്‍. Share on Facebook Share on Twitter Get this statement Link
  • 55 : സോളമന്റെ ഭൃത്യന്‍മാരുടെ മക്കള്‍: സോതായ്, ഹസോഫെറേത്, പെറൂദാ, Share on Facebook Share on Twitter Get this statement Link
  • 56 : യാലാ, ദാര്‍ക്കോന്‍, ഗിദ്‌ദേല്‍, Share on Facebook Share on Twitter Get this statement Link
  • 57 : ഷെഫാത്തിയാ, ഹത്തീല്‍, പോക്കേറെത്ഹസേബായിം, ആമി എന്നിവരുടെ പുത്രന്‍മാര്‍. Share on Facebook Share on Twitter Get this statement Link
  • 58 : ദേവാലയ ശുശ്രൂഷകരും സോളമന്റെ ഭൃത്യന്‍മാരും കൂടെ ആകെ മുന്നൂറ്റിത്തൊണ്ണൂറ്റി രണ്ടുപേര്‍; Share on Facebook Share on Twitter Get this statement Link
  • 59 : തങ്ങളുടെ പിതൃകുടുംബമേതെന്നോ, തങ്ങള്‍ ഇസ്രായേലില്‍പ്പെട്ടവരാണെന്നോ തെളിയിക്കാന്‍ കഴിയാതിരുന്ന തെല്‍മേലാ, തെല്‍ഹര്‍ഷാ, കെറൂബ്, അദ്ദാന്‍, ഇമ്മെര്‍ എന്നിവിടങ്ങളില്‍ നിന്നു വന്നവര്‍; Share on Facebook Share on Twitter Get this statement Link
  • 60 : ദലായാ, തോബിയാ, നെക്കോദാ എന്നിവരുടെ പുത്രന്‍മാര്‍ അറുനൂറ്റിയന്‍പത്തിരണ്ട്; Share on Facebook Share on Twitter Get this statement Link
  • 61 : കൂടാതെ, പുരോഹിത പുത്രന്‍മാര്‍; ഹബായാ, ഹക്കോസ്, ബര്‍സില്ലായ് എന്നിവരുടെ പുത്രന്‍മാര്‍. ഗിലയാദുകാരനായ ബര്‍സില്ലായുടെ പുത്രിയെ ഭാര്യയായി സ്വീകരിച്ചതിനാല്‍, അവളുടെ പേരില്‍ അറിയപ്പെടുന്നവരാണ് ബര്‍സില്ലായ്ക്കുടുംബക്കാര്‍. Share on Facebook Share on Twitter Get this statement Link
  • 62 : വംശാവലിരേഖയില്‍ അംഗത്വം കണ്ടുപിടിക്കാന്‍ കഴിയാഞ്ഞതിനാല്‍ ഇവര്‍ അശുദ്ധരായി പൗരോഹിത്യത്തില്‍ നിന്നു പുറന്തള്ളപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 63 : ഉറീമും തുമ്മീമും മുഖേന ആരായാന്‍ ഒരു പുരോഹിതന്‍ ഉണ്ടാകുന്നതുവരെ അതിവിശുദ്ധ ഭോജ്യത്തില്‍ പങ്കുചേരുന്നതില്‍ നിന്ന് ദേശാധിപതി അവരെ വിലക്കി. Share on Facebook Share on Twitter Get this statement Link
  • 64 : സമൂഹത്തില്‍ ആകെ നാല്‍പത്തീരായിരത്തിമുന്നൂറ്റിയറുപതു പേര്‍ ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 65 : ഏഴായിരത്തി മുന്നൂറ്റിമുപ്പത്തിയേഴു ദാസീദാസന്‍മാര്‍ക്കു പുറമേയാണിത്. അവര്‍ക്ക് ഇരുനൂറു ഗായികാഗായകന്‍മാര്‍ ഉണ്ടായിരുന്നു; Share on Facebook Share on Twitter Get this statement Link
  • 66 : അവര്‍ക്ക് എഴുനൂറ്റിമുപ്പത്തിയാറു കുതിര, Share on Facebook Share on Twitter Get this statement Link
  • 67 : ഇരുനൂററിനാല്‍പത്തിയഞ്ചു കോവര്‍കഴുത, നാനൂറ്റിമുപ്പത്തിയഞ്ച് ഒട്ടകം, ആറായിരത്തിയെഴുനൂറ്റിയിരുപതു കഴുത എന്നിവ ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 68 : ജറുസലെമില്‍ കര്‍ത്താവിന്റെ ആലയത്തില്‍ വന്ന ചില കുടുംബത്തലവന്‍മാര്‍ ദേവാലയം യഥാസ്ഥാനം പണിയാന്‍ സ്വാഭീഷ്ടക്കാഴ്ചകള്‍ നല്‍കി. Share on Facebook Share on Twitter Get this statement Link
  • 69 : ആലയനിര്‍മാണ നിധിയിലേക്കു തങ്ങളുടെ കഴിവിനൊത്ത് അവര്‍ നല്‍കിയ സംഭാവന അറുപത്തോരായിരം ദാരിക് സ്വര്‍ണവും ആയിരം മീനാ വെള്ളിയും നുറു പുരോഹിത വസ്ത്രങ്ങളും ആണ്. Share on Facebook Share on Twitter Get this statement Link
  • 70 : പുരോഹിതന്‍മാരും ലേവ്യരും ചില ആളുകളും ജറുസലെമിലും പരിസരങ്ങളിലും താമസിച്ചു. ഗായകരും വാതില്‍കാവല്‍ക്കാരും ദേവാലയസേവകരും മറ്റ് ഇസ്രായേല്യരും തങ്ങളുടെ പട്ടണങ്ങളില്‍ വസിച്ചു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 10:51:27 IST 2024
Back to Top