Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സംഖ്യ

,

ഇരുപത്താറാം അദ്ധ്യായം


അദ്ധ്യായം 26

    രണ്ടാമത്തെ ജനസംഖ്യ
  • 1 : മഹാമാരി നിലച്ചതിനു ശേഷം കര്‍ത്താവു മോശയോടും പുരോഹിതനായ അഹറോന്റെ പുത്രന്‍ എലെയാസറിനോടും അരുളിച്ചെയ്തു : Share on Facebook Share on Twitter Get this statement Link
  • 2 : ഇസ്രായേല്‍ സമൂഹത്തിന്റെ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ള സകലരുടെയും കണക്കു ഗോത്രം ഗോത്രമായി എടുക്കുക. Share on Facebook Share on Twitter Get this statement Link
  • 3 : കര്‍ത്താവു കല്‍പിച്ചതനുസരിച്ച് Share on Facebook Share on Twitter Get this statement Link
  • 4 : ഇസ്രായേലില്‍ ഇരുപതും അതിനുമേലും വയസ്സുള്ളവരെ ജറീക്കോയുടെ എതിര്‍വശത്തു ജോര്‍ദാനരികെയുള്ള മോവാബു സമതലത്തില്‍ മോശയും പുരോഹിതനായ എലെയാസറും കണക്കെടുക്കുന്നതിന് ഒരുമിച്ചുകൂട്ടി. ഈജിപ്തില്‍നിന്നു പുറപ്പെട്ട ഇസ്രായേല്‍ ജനം ഇവരാണ്: Share on Facebook Share on Twitter Get this statement Link
  • 5 : ഇസ്രായേലിന്റെ ആദ്യജാതനായ റൂബന്‍; റൂബന്റെ പുത്രന്‍മാരായ ഹനോക്ക്, ഫല്ലു, Share on Facebook Share on Twitter Get this statement Link
  • 6 : ഹെസ്രോണ്‍, കര്‍മി എന്നിവരുടെ കുലങ്ങള്‍. Share on Facebook Share on Twitter Get this statement Link
  • 7 : ഇവയുള്‍പ്പെട്ട റൂബന്‍ ഗോത്രത്തില്‍ നാല്‍പത്തിമൂവായിരത്തിയെഴുനൂറ്റിമുപ്പത് ആളുകള്‍. Share on Facebook Share on Twitter Get this statement Link
  • 8 : ഫല്ലുവിന്റെ പുത്രന്‍ ഏലിയാബ്, Share on Facebook Share on Twitter Get this statement Link
  • 9 : ഏലിയാബിന്റെ പുത്രന്‍മാര്‍: നെമുവേല്‍, ദാഥാന്‍, അബീറാം; കോറഹും സംഘവും കര്‍ത്താവിനെതിരായി കലഹിച്ചപ്പോള്‍ കോറഹിനോടു ചേര്‍ന്നു മോശയ്ക്കും അഹറോനും എതിരായി മത്സരിച്ച, സമൂഹത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട, ദാഥാനും അബീറാമും ഇവര്‍തന്നെ. Share on Facebook Share on Twitter Get this statement Link
  • 10 : ഭൂമി വാപിളര്‍ന്നു കോറഹിനോടൊപ്പം അവരെ വിഴുങ്ങുകയും അഗ്നി ഇരുനൂറ്റമ്പതുപേരെ ദഹിപ്പിക്കുകയും ചെയ്തപ്പോള്‍ ആ സംഘം മരിച്ച് ഒരടയാളമായിത്തീര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 11 : എന്നിട്ടും കോറഹിന്റെ പുത്രന്‍മാര്‍ മരിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 12 : ശിമയോന്‍ ഗോത്രത്തില്‍ നെമുവേല്‍, യാഖീന്‍, യാമിന്‍, Share on Facebook Share on Twitter Get this statement Link
  • 13 : സേരഹ്, ഷാവൂള്‍ എന്നിവരുടെ കുലങ്ങള്‍. Share on Facebook Share on Twitter Get this statement Link
  • 14 : ഈ കുലങ്ങള്‍ ഉള്‍പ്പെട്ട ശിമയോന്‍ ഗോത്രത്തില്‍ ഇരുപത്തീരായിരത്തിയിരുനൂറ് ആളുകള്‍. Share on Facebook Share on Twitter Get this statement Link
  • 15 : ഗാദ് ഗോത്രത്തില്‍ സെഫോന്‍, ഹഗ്ഗി, ഷൂനി, Share on Facebook Share on Twitter Get this statement Link
  • 16 : ഓസ്‌നി, ഏരി, Share on Facebook Share on Twitter Get this statement Link
  • 17 : അരോദ്, അരേലി എന്നിവരുടെ കുലങ്ങള്‍. Share on Facebook Share on Twitter Get this statement Link
  • 18 : ഇവയുള്‍പ്പെട്ട ഗാദ് ഗോത്രത്തില്‍ നാല്‍പതിനായിരത്തിയഞ്ഞൂറ് ആളുകള്‍. Share on Facebook Share on Twitter Get this statement Link
  • 19 : യൂദായുടെ പുത്രന്‍മാര്‍ ഏരും ഓനാനും. ഏരും ഓനാനും കാനാന്‍ ദേശത്തുവച്ചു മരിച്ചു. Share on Facebook Share on Twitter Get this statement Link
  • 20 : യൂദാ ഗോത്രത്തില്‍ ഷേലഹ്, പേരെസ്, സേരഹ് എന്നിവരുടെ കുലങ്ങള്‍. Share on Facebook Share on Twitter Get this statement Link
  • 21 : പേരെസിന്റെ കുലത്തില്‍ ഹെസ്രോണ്‍, ഹാമൂല്‍ എന്നിവരുടെ കുടുംബങ്ങള്‍. Share on Facebook Share on Twitter Get this statement Link
  • 22 : ഇവയുള്‍പ്പെടുന്ന യൂദാ ഗോത്രത്തില്‍ എഴുപത്താറായിരത്തിയ ഞ്ഞൂറ് ആളുകള്‍. Share on Facebook Share on Twitter Get this statement Link
  • 23 : ഇസാക്കര്‍ ഗോത്രത്തില്‍ തോലാ, പുവാഹ്, Share on Facebook Share on Twitter Get this statement Link
  • 24 : യാഷൂബ്, ഷിമ്രോന്‍ എന്നിവരുടെ കുലങ്ങള്‍. Share on Facebook Share on Twitter Get this statement Link
  • 25 : ഇവയുള്‍പ്പെട്ട ഇസാക്കര്‍ ഗോത്രത്തില്‍ അറുപത്തിനാലായിരത്തിമുന്നൂറ് ആളുകള്‍. Share on Facebook Share on Twitter Get this statement Link
  • 26 : സെബുലൂണ്‍ ഗോത്രത്തില്‍ സെരെദ്, ഏലോന്‍, യാഹ്‌ലേല്‍ എന്നിവരുടെ കുലങ്ങള്‍. Share on Facebook Share on Twitter Get this statement Link
  • 27 : ഇവയുള്‍പ്പെട്ട സെബുലൂണ്‍ ഗോത്രത്തില്‍ അറുപതിനായിരത്തിയഞ്ഞൂറ് ആളുകള്‍. Share on Facebook Share on Twitter Get this statement Link
  • 28 : ജോസഫിന്റെ പുത്രന്‍മാര്‍ മനാസ്സെയും എഫ്രായിമും. Share on Facebook Share on Twitter Get this statement Link
  • 29 : മനാസ്സെയുടെ പുത്രന്‍മാഖീര്‍. Share on Facebook Share on Twitter Get this statement Link
  • 30 : മാഖീര്‍ ഗിലയാദിന്റെ പിതാവായിരുന്നു. ഗിലയാദില്‍നിന്ന്, യേസെര്‍, ഹേലെക്ക്, Share on Facebook Share on Twitter Get this statement Link
  • 31 : അസ്രിയേല്‍, ഷെക്കെം, Share on Facebook Share on Twitter Get this statement Link
  • 32 : ഷെമിദ, ഹേഫെര്‍ എന്നിവരുടെ കുടുംബങ്ങള്‍. Share on Facebook Share on Twitter Get this statement Link
  • 33 : ഹേഫെറിന്റെ മകനായ സെലോഫഹാദിനു പുത്രന്‍മാരില്ലായിരുന്നു; മഹ്‌ലാ, നോവാ, ഹൊഗ്‌ലാ, മില്‍ക്കാ, തിര്‍സാ എന്നീ പുത്രിമാരാണ് ഉണ്ടായിരുന്നത്. Share on Facebook Share on Twitter Get this statement Link
  • 34 : മനാസ്സെ ഗോത്രത്തില്‍ അമ്പത്തീരായിത്തിയെഴുനൂറ് ആളുകള്‍. Share on Facebook Share on Twitter Get this statement Link
  • 35 : എഫ്രായിം ഗോത്രത്തില്‍ ഷുത്തേലാഹ്, ബേക്കെര്‍, താഹാന്‍ എന്നിവരുടെ കുലങ്ങള്‍. Share on Facebook Share on Twitter Get this statement Link
  • 36 : ഷുത്തേലാഹിന്റെ മകനാണ് ഏരാന്‍. Share on Facebook Share on Twitter Get this statement Link
  • 37 : ഇവയുള്‍പ്പെട്ട എഫ്രായിം ഗോത്രത്തില്‍ മുപ്പത്തീരായിരത്തിയഞ്ഞൂറ് ആളുകള്‍. ഇവ രണ്ടും ജോസഫിന്റെ പുത്രന്‍മാരുടെ ഗോത്രങ്ങളാണ്. Share on Facebook Share on Twitter Get this statement Link
  • 38 : ബഞ്ചമിന്‍ ഗോത്രത്തില്‍ ബേലാ, അഷ്‌ബേല്‍, അഹിറാം, Share on Facebook Share on Twitter Get this statement Link
  • 39 : ഷെഫൂഫാം, ഹൂഫാം എന്നിവരുടെ കുലങ്ങള്‍. Share on Facebook Share on Twitter Get this statement Link
  • 40 : ബേലായുടെ കുലത്തില്‍ അര്‍ദ്, നാമാന്‍ എന്നിവരുടെ കുടുംബങ്ങള്‍. Share on Facebook Share on Twitter Get this statement Link
  • 41 : ഇവയുള്‍പ്പെട്ട ബഞ്ചമിന്‍ ഗോത്രത്തില്‍ നാല്‍പത്തയ്യായിരത്തിയറുനൂറ് ആളുകള്‍. Share on Facebook Share on Twitter Get this statement Link
  • 42 : ദാന്‍ ഗോത്രത്തില്‍ ഷൂഹാമിന്റെ കുലം, Share on Facebook Share on Twitter Get this statement Link
  • 43 : ദാന്‍ ഗോത്രത്തില്‍ അറുപത്തിനാലായിരത്തിനാനൂറ് ആളുകള്‍. Share on Facebook Share on Twitter Get this statement Link
  • 44 : ആഷേര്‍ ഗോത്രത്തില്‍ യിമ്‌ന, യിഷ്‌വി, ബറിയ എന്നിവരുടെ കുലങ്ങള്‍. Share on Facebook Share on Twitter Get this statement Link
  • 45 : ബറിയായുടെ കുലത്തില്‍ ഹേബെര്‍, മല്‍ക്കിയേല്‍ എന്നിവരുടെ കുടുംബങ്ങള്‍. Share on Facebook Share on Twitter Get this statement Link
  • 46 : ആഷേറിനു സേറാ എന്നൊരു പുത്രിയുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 47 : ആഷേര്‍ ഗോത്രത്തില്‍ അമ്പത്തിമൂവായിരത്തിനാനൂറ് ആളുകള്‍. Share on Facebook Share on Twitter Get this statement Link
  • 48 : നഫ്താലി ഗോത്രത്തില്‍ യഹ്‌സേല്‍, ഗൂനി, Share on Facebook Share on Twitter Get this statement Link
  • 49 : യേസെര്‍, ഷില്ലേം എന്നിവരുട കുലങ്ങള്‍. Share on Facebook Share on Twitter Get this statement Link
  • 50 : ഇവയുള്‍പ്പെട്ട നഫ്താലി ഗോത്രത്തില്‍ നാല്‍പത്തയ്യായിരത്തിനാനൂറ് ആളുകള്‍. Share on Facebook Share on Twitter Get this statement Link
  • 51 : അങ്ങനെ ഇസ്രായേല്‍ ജനം ആകെ ആറു ലക്ഷത്തിയോരായിരത്തിയെഴൂനൂറ്റിമുപ്പതു പേര്‍ ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 52 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു : Share on Facebook Share on Twitter Get this statement Link
  • 53 : എണ്ണമനുസരിച്ച് ഇവര്‍ക്കു ദേശം ഭാഗിച്ചു കൊടുക്കണം. Share on Facebook Share on Twitter Get this statement Link
  • 54 : വലിയ ഗോത്രത്തിനു കൂടുതലും ചെറിയ ഗോത്രത്തിനു കുറവും. അങ്ങനെ എണ്ണമനുസരിച്ച് ഓരോ ഗോത്രത്തിനും അവകാശം നല്‍കണം. Share on Facebook Share on Twitter Get this statement Link
  • 55 : നറുക്കിട്ടുവേണം ദേശം വിഭജിക്കാന്‍. താന്താങ്ങളുടെ പിതൃഗോത്രത്തിന്റെ പേരിലായിരിക്കും അവകാശം ലഭിക്കുക. Share on Facebook Share on Twitter Get this statement Link
  • 56 : ആളേറിയ ഗോത്രത്തിനും ആളുകുറഞ്ഞ ഗോത്രത്തിനും അവകാശം നറുക്കിട്ടു ഭാഗിക്കണം. Share on Facebook Share on Twitter Get this statement Link
  • 57 : ലേവി ഗോത്രത്തില്‍ ഗര്‍ഷോന്‍, കൊഹാത്ത്, മെറാറി എന്നിവരുടെ കുലങ്ങള്‍. Share on Facebook Share on Twitter Get this statement Link
  • 58 : ലിബ്‌നി, ഹെബ്രോണ്‍, മഹ്‌ളീ, മൂഷി, കോറഹ് എന്നിവരുടെ കുലങ്ങളും ലേവി ഗോത്രത്തില്‍ ഉള്‍പ്പെടുന്നു; കൊഹാത്ത് അമ്രാമിന്റെ പിതാവാണ്. Share on Facebook Share on Twitter Get this statement Link
  • 59 : യോക്കേബേദ് ആയിരുന്നു അമ്രാമിന്റെ ഭാര്യ. ലേവിക്ക് ഈജിപ്തില്‍വച്ചു ജനിച്ച മകളാണവള്‍. ഇവളില്‍ അമ്രാമിന് അഹറോനും മോശയും അവളുടെ സഹോദരി മിരിയാമും ജനിച്ചു. Share on Facebook Share on Twitter Get this statement Link
  • 60 : അഹറോന്റെ പുത്രന്‍മാരാണു നാദാബ്, അബിഹു, എലെയാസര്‍, ഇത്താമര്‍ എന്നിവര്‍. Share on Facebook Share on Twitter Get this statement Link
  • 61 : നാദാബും അബിഹുവും കര്‍ത്താവിന്റെ മുമ്പില്‍ അവിശുദ്ധമായ അഗ്നി അര്‍പ്പിച്ചപ്പോള്‍ മരിച്ചുപോയി. Share on Facebook Share on Twitter Get this statement Link
  • 62 : ലേവി ഗോത്രത്തില്‍ ഒരു മാസവും അതില്‍ക്കൂടുതലും പ്രായമുള്ള പുരുഷ സന്തതികളുടെ സംഖ്യ ഇരുപത്തിമൂവായിരമായിരുന്നു. ഇസ്രായേല്‍ ജനത്തിന്റെ ഇടയില്‍ അവര്‍ക്ക് അവകാശം കൊടുക്കാതിരുന്നതു കൊണ്ട് അവരെ അക്കൂട്ടത്തില്‍ എണ്ണിയില്ല. Share on Facebook Share on Twitter Get this statement Link
  • 63 : ജറീക്കോയുടെ എതിര്‍വശത്തു ജോര്‍ദാനരികെയുള്ള മൊവാബ് സമതലത്തില്‍വച്ചു മോശയും പുരോഹിതനായ എലെയാസറും കൂടി ഇസ്രായേല്‍ ജനത്തിന്റെ കണക്കെടുത്തപ്പോള്‍ ഇവരെയാണ് എണ്ണിയത്. Share on Facebook Share on Twitter Get this statement Link
  • 64 : എന്നാല്‍, മോശയും പുരോഹിതന്‍ അഹറോനും കൂടി സീനായ് മരുഭൂമിയില്‍വച്ച് എടുത്ത ഇസ്രായേല്‍ ജനത്തിന്റെ കണക്കില്‍പെട്ടവരാരും ഇക്കൂട്ടത്തില്‍ ഇല്ലായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 65 : കാരണം, അവര്‍ മരുഭൂമിയില്‍വച്ചു മരിക്കുമെന്നു കര്‍ത്താവ് അരുളിച്ചെയ്തിരുന്നു. യഫുന്നയുടെ മകന്‍ കാലെബും നൂനിന്റെ മകന്‍ ജോഷ്വയും ഒഴികെ അവരിലാരും അവശേഷിച്ചില്ല. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Apr 19 14:35:52 IST 2024
Back to Top