Home
Prayers
Contact Us
Help
Change Bible to
P. O. C ബൈബിള്‍
നിയമം
തിരഞ്ഞെടുക്കുക
പഴയ നിയമം
പുതിയ നിയമം
പുസ്തകം
തിരഞ്ഞെടുക്കുക
അദ്ധ്യായം
തിരഞ്ഞെടുക്കുക
വാക്യം
Home
>> P. O. C ബൈബിള്‍ >>
പുതിയ നിയമം
>>
1 കൊറിന്തോസ്
>> അദ്ധ്യായം 13
പഴയ നിയമം
1) ഉല്പത്തി
2) പുറപ്പാട്
3) ലേവ്യര്‍
4) സംഖ്യ
5) നിയമാവര്‍ത്തനം
6) ജോഷ്വാ
7) ന്യായാധിപന്മാര്
8) റൂത്ത്
9) 1 സാമുവല്‍
10) 2 സാമുവല്‍
11) 1 രാജാക്കന്മാര്
12) 2 രാജാക്കന്മാര്
13) 1 ദിനവൃത്താന്തം
14) 2 ദിനവൃത്താന്തം
15) എസ്രാ
16) നെഹമിയ
17) തോബിത്
18) യൂദിത്ത്
19) എസ്തേര്‍
20) 1 മക്കബായര്‍
21) 2 മക്കബായര്‍
22) ജോബ്
23) സങ്കീര്‍ത്തനങ്ങള്‍
24) സുഭാഷിതങ്ങള്‍
25) സഭാപ്രസംഗകന്‍
26) ഉത്തമഗീതം
27) ജ്ഞാനം
28) പ്രഭാഷകന്‍
29) ഏശയ്യാ
30) ജെറെമിയ
31) വിലാപങ്ങള്‍
32) ബാറൂക്ക്
33) എസെക്കിയേല്‍
34) ദാനിയേല്‍
35) ഹോസിയാ
36) ജോയേല്‍
37) ആമോസ്
38) ഒബാദിയ
39) യോനാ
40) മിക്കാ
41) നാഹും
42) ഹബക്കുക്ക്
43) സെഫാനിയ
44) ഹഗ്ഗായി
45) സഖറിയാ
46) മലാക്കി
പുതിയ നിയമം
1) മത്തായി
2) മര്‍ക്കോസ്
3) ലൂക്കാ
4) യോഹന്നാന്
5) അപ്പ. പ്രവര്‍ത്തനങ്ങള്‍
6) റോമാ
7) 1 കൊറിന്തോസ്
8) 2 കൊറിന്തോസ്
9) ഗലാത്തിയാ
10) എഫേസോസ്
11) ഫിലിപ്പി
12) കൊളോസോസ്
13) 1 തെസലോനിക്കാ
14) 2 തെസലോനിക്കാ
15) 1 തിമോത്തേയോസ്
16) 2 തിമോത്തേയോസ്
17) തീത്തോസ്
18) ഫിലെമോന്
19) ഹെബ്രായര്‍
20) യാക്കോബ്
21) 1 പത്രോസ്
22) 2 പത്രോസ്
23) 1 യോഹന്നാന്
24) 2 യോഹന്നാന്
25) 3 യോഹന്നാന്
26) യുദാസ്
27) വെളിപാട്
P. O. C ബൈബിള്‍
,
പുതിയ നിയമം
,
1 കൊറിന്തോസ്
,
പതിമൂന്നാം അദ്ധ്യായം
ആമുഖം
1
2
3
4
5
6
7
8
9
10
11
12
13
14
15
16
അദ്ധ്യായം 13
സ്‌നേഹം സര്‍വോത്കൃഷ്ടം
1 : ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്‍മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്‌നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്.
2 : എനിക്കു പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയും ചെയ്താലും സകല വിജ്ഞാനവും മലകളെ മാറ്റാന്‍തക്കവിശ്വാസവും എനിക്കുണ്ടായാലും സ്‌നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല.
3 : ഞാന്‍ എന്റെ സര്‍വസമ്പത്തും ദാനം ചെയ്താലും എന്റെ ശരീരം ദഹിപ്പിക്കാന്‍ വിട്ടുകൊടുത്താലും സ്‌നേഹമില്ലെങ്കില്‍ എനിക്ക് ഒരു പ്രയോജനവുമില്ല.
4 : സ്‌നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല.
5 : സ്‌നേഹം അനുചിതമായിപെരുമാറുന്നില്ല, സ്വാര്‍ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല.
6 : അത് അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്‌ളാദം കൊള്ളുന്നു.
7 : സ്‌നേഹം സക ലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു.
8 : സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല. പ്രവചനങ്ങള്‍ കടന്നുപോകും; ഭാഷകള്‍ ഇല്ലാതാകും; വിജ്ഞാനം തിരോഭവിക്കും.
9 : നമ്മുടെ അറിവും പ്രവചനവും അപൂര്‍ണമാണ്.
10 : പൂര്‍ണമായവ ഉദിക്കുമ്പോള്‍ അപൂര്‍ണമായവ അസ്തമിക്കുന്നു.
11 : ഞാന്‍ ശിശുവായിരുന്നപ്പോള്‍ ശിശുവിനെപ്പോലെ സംസാരിച്ചു; ശിശുവിനെപ്പോലെ ചിന്തിച്ചു; ശിശുവിനെപ്പോലെയുക്തിവിചാരം നടത്തി. എന്നാല്‍, പ്രായപൂര്‍ത്തിവന്നപ്പോള്‍ ശിശുസഹജമായവ ഞാന്‍ കൈവെടിഞ്ഞു.
12 : ഇപ്പോള്‍ നമ്മള്‍ കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു; അപ്പോഴാകട്ടെ മുഖാഭിമുഖം ദര്‍ശിക്കും. ഇപ്പോള്‍ ഞാന്‍ ഭാഗികമായി അറിയുന്നു; അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണമായി അറിയുന്നതുപോലെ ഞാനും പൂര്‍ണമായി അറിയും. വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു.
13 : എന്നാല്‍, സ്‌നേഹമാണ് സര്‍വോത്കൃഷ്ടം.
ആമുഖം
1
2
3
4
5
6
7
8
9
10
11
12
13
14
15
16